എന്റെ കാരറ്റ് ചെടികൾ കാണാം

എന്റെ കാരറ്റ് ചെടികൾ കാണാം

എന്റെ കാരറ്റ് ചെടികൾ കാണാം
എന്റെ കാരറ്റ് ചെടികൾ കാണാം

ഇത്തവണ പറമ്പിൽ വിതച്ച കാരറ്റ് വിത്തുകൾ മുളച്ച് ധാരാളം കാരറ്റ് ചെടികൾ ഉണ്ടായി. കുറച്ചെണ്ണം ചെടിച്ചട്ടികളിൽ പറിച്ചു നട്ടു. ആ ചെടികളാണ് ഈ കാണുന്നത്. കഴിഞ്ഞ തവണ അവയെല്ലാം പൂത്തിരുന്നു. ഇത്തവണ ഇത് വരെ പൂത്തിട്ടില്ല. കുറച്ചു കൂടി കഴിഞ്ഞ് കാരറ്റ് മണ്ണിൽ വളരുന്നുണ്ടോ എന്ന് ചുവട്ടിൽ സ്വല്പം മണ്ണ് നീക്കി നോക്കാം എന്ന് വിചാരിക്കുന്നു.