ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം!

ഒരു കോളിഫ്ലവർ ചെടിയിൽ മൂന്ന് കോളിഫ്ലവറുകൾ ഉണ്ടാകുന്ന അപൂർവ്വ കാഴ്ച്ച കാണാം!

സാധാരണ ഒരു കോളിഫ്ലവർ ചെടിയിൽ ഒരു കോളിഫ്ലവർ ആണ് ഉണ്ടാകാറ്. ഈ ചെടിയിൽ അതുപോലെ ഒരെണ്ണം ഉണ്ടായിരുന്നു. അത് പറിച്ചെടുത്ത ശേഷം ചെടി വളർന്നു കൊണ്ടിരുന്നു. ധാരാളം പുതിയ ശിഖരങ്ങളും ഉണ്ടായി. ഇപ്പോൾ മൂന്ന് ശിഖരങ്ങളിൽ പുതിയ കോളിഫ്ലവറുകൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. മൂന്നും എത്രമാത്രം വളരുമെന്ന് കാത്തിരുന്ന് കാണാം. ഏതായാലും ആദ്യത്തേതിന്റെ അത്ര വളരാൻ സാധ്യതയില്ലെന്നാണ് ഒരു വെബ്‌സൈറ്റിൽ കണ്ടത്.