ഓറഞ്ച് ചെടി തളിർക്കാൻ തുടങ്ങി, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും!


കുറച്ചു നാൾ മുരടിച്ചു നിന്നിരുന്ന ഓറഞ്ച് ചെടി വീണ്ടും തളിർക്കാൻ തുടങ്ങി. നേരത്തെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ അടുത്ത സീസണിൽ കായ്ക്കുമായിരിക്കും. പക്ഷെ ഒരു സംശയം, എപ്പോളാണ് കേരളത്തിലെ ഓറഞ്ച് സീസൺ? അതോ കേരളത്തിൽ ഓറഞ്ച് സീസൺ ഇല്ലേ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു, എന്തെന്നാൽ എനിക്ക് ഓറഞ്ച് കൃഷിയിൽ മുൻ അനുഭവമില്ല.

The orange plant has started to sprout and hope it will bear fruit in the next season!

The orange plant, which had been stagnant for some time, has started sprouting again. As a friend said earlier, will it bear fruit next season? But one doubt, when is the orange season in Kerala? Or is there no orange season in Kerala? Looking forward to your valuable comments as I have no previous experience in orange farming.