കയ്പ ചെടി പൂത്തു തുടങ്ങി
|കയ്പ ചെടി പൂത്തു തുടങ്ങി
കയ്പ ചെടി പൂത്തു തുടങ്ങി. കുറച്ച് വളര്ന്നപ്പോഴേക്കും ഈ കയ്പ ചെടി പൂക്കാൻ തുടങ്ങി. ഏതാനും ആഴ്ച്ച പ്രായമേയുള്ള. പക്ഷെ ഈ പൂക്കളിൽ കായ ഉണ്ടാകില്ല, ആണ് പൂക്കളാണ്. താമസിയാതെ കായയുള്ള പൂക്കൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുൻപ് കയ്പ നട്ടപ്പോൾ അങ്ങനെ ആയിരുന്നെന്നാണ് എന്റെ ഓർമ്മ. അതോ ഇനി ആണ് പൂക്കൾ മാത്രമായി പോയാൽ പിന്നെ നട്ടു പരിപാലിച്ചത് വെറുതെയാവും!