ചുവന്ന ആന്തൂറിയം പുഷ്പം


ആന്തൂറിയം ഒരു പ്രധാന അലങ്കാര പുഷ്പമാണ്. വായു ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. ആന്തൂറിയത്തിന് formaldehyde, xylene, toluene, ammonia എന്നിവ വായുവിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമെത്രെ. ഇതിന്റെ തിളക്കമുള്ള നിറത്തിലുള്ള വലിയ ഭാഗം യഥാർത്ഥത്തിൽ രൂപപരിണാമം വന്ന ഇലയും നീണ്ടുനിൽക്കുന്ന ഭാഗം ചെറിയ പൂക്കൾ വിരിയുന്ന പൂങ്കുലയുമാണ്. പൂങ്കുലയെ സ്പാഡിക്സ് എന്ന് വിളിക്കുന്നു.