ചെടി ചട്ടിയിൽ വളർച്ച മുരടിച്ച ചെത്തി മണ്ണിൽ പറിച്ചു നടുന്നു

മുറ്റത്തെ സ്ഥല പരിമിതി കാരണം ഈ ചെത്തി വളരെ നാൾ ഒരു ചെറിയ ചെടി ചട്ടിയിൽ ആയിരുന്നു. എന്നാലും ഉണങ്ങി പോയില്ല. വളർച്ച മുരടിച്ചു എന്ന് മാത്രം. ഇപ്പോൾ മറ്റൊരിടത്ത് നിലത്തെ മണ്ണിൽ കുഴിച്ചു വെച്ച് നോക്കാം എന്ന് കരുതി. നന്നായി വളർന്ന് ഒരു കൊച്ചു മരമാകുമെന്ന പ്രതീക്ഷയിൽ. പല സ്ഥലങ്ങളിലും ചെത്തി നല്ലവണ്ണം പടർന്ന് പന്തലിച്ചു നില്കുന്നത് കണ്ടിട്ടുണ്ട്.