തോട്ടത്തിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നു

തോട്ടത്തിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നു

രാത്രിയായപ്പോൾ തോട്ടത്തിലെ അലങ്കാര ദീപങ്ങളെല്ലാം താനെ തെളിഞ്ഞു. പകൽ മുഴുവൻ ചാർജ് ചെയ്ത സൗരോർജ ബാറ്ററികൾ രാത്രിമുഴുവൻ പ്രകാശം പരത്താൻ ഉപകരിക്കും. നേരം വെളുത്താൽ ദീപങ്ങൾ താനേ അണയും. ഈ ദീപങ്ങൾക്ക് പൂക്കളുടെ ആകൃതിയാണ്.

തോട്ടത്തിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നു
തോട്ടത്തിലെ അലങ്കാര ദീപങ്ങൾ തിളങ്ങുന്നു

വിഡിയോ ക്ലിപ്പിന്റെ അവസാന ഭാഗത്ത് ഡിജിറ്റൽ സൂം ഉപയോഗിച്ച് അവ കൂടുതൽ വലുതായി കാണുമ്പോൾ ദീപങ്ങളുടെ പൂക്കളെ പോലെയുള്ള ആകൃതി നന്നായി കാണാം. ദീപങ്ങൾ മിന്നിത്തിളങ്ങുന്ന രീതി വിവിധ തരത്തിൽ പ്രോഗ്രാം ചെയ്യാവുന്നതാണ്. നനവ് തടുക്കാനുള്ള ശേഷിയുണ്ട് ഈ മാല ബള്ബുകള്ക്ക്. അതുകൊണ്ട് തോട്ടം നനക്കാൻ ബുദ്ധിമുട്ടില്ല.