തോട്ടത്തിലെ പുതിയ ചെടി – നാലെണ്ണമുണ്ട്, പക്ഷെ പേരറിയില്ല!


കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്നത് ഇത്തരം നാല് ചെടികളാണ്. കാണാൻ രസമുണ്ട്. പക്ഷെ പേരറിയില്ല. ഗൂഗ്ൾ ലെൻസ് ഉപയോഗിച്ച് കുറേ തിരഞ്ഞു നോക്കി. റിസൾട്ടുകൾ ഒന്നും അത്ര തൃപ്തികരമായി തോന്നിയില്ല. കുറച്ചു ദിവസങ്ങളായി തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നഴ്സറിയിൽ ഒരുപാട് ചെടികൾ ഉള്ളത് കൊണ്ട് അവരോട് ചോദിച്ചു മനസ്സിലാക്കാനും പറ്റിയില്ല.  ഇനിയിപ്പോൾ എങ്ങനെ കണ്ടുപിടിക്കും? ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ?

New plant in the garden – there are four, but I do not know the name!

There are four plants of this type here, brought from the nursery the other day. They are nice to see, but I don’t know the name. Searched a lot with google lens. The results were not very satisfactory. The search has been going on for several days. As there are many plants in the nursery, it was not possible to ask them and understand. Now how do I find out? If anyone knows please let me know?