നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ

നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ

നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ
നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ

ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. ചെറുപ്പത്തിൽ ഞാൻ ആ പേര് മാത്രമേ കേട്ടിരുന്നുള്ളു. ചെത്തി എന്നും വിളിക്കും എന്ന് പിന്നീടാണ് അറിഞ്ഞത്. സാധാരണ വേലികളിലെല്ലാം പലയിടത്തും അക്കാലത്തു കടും ചുവപ്പ് നിറത്തിലുള്ള ചെത്തി പൂക്കൾ കാണാറുണ്ടായിരുന്നു. വലിയ മരമായി വളർന്ന ചെടികൾ പലയിടത്തും ഇന്നും കാണാം. ഈ ചെടി പക്ഷെ ചെടിച്ചട്ടിയിൽ ആയത് കൊണ്ട് ഒരു പാട് കൊല്ലമായെങ്കിലും അധികം വളർന്നിട്ടില്ല.