നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം

നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം

ഏതാനും ദിവസങ്ങളെ ആയുള്ളൂ ഈ വാഴ കുലച്ചിട്ട്. പൂ മുഴുവൻ വിരിഞ്ഞു കഴിഞ്ഞിട്ടില്ല. വളരെ ഉയരത്തിൽ ആയതു കൊണ്ട് വിഡിയോ എടുക്കാൻ ബുദ്ധിമുട്ടി. നല്ല സൂര്യപ്രകാശമുള്ളത് കൊണ്ട് ക്യാമറ ഇടക്കിടക്ക് മങ്ങി പോകുന്നത് കാണാം.

നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം
നേന്ത്ര വാഴ കുല വിരിഞ്ഞു വരുന്നത് കാണാം