പുതിന ചെടി വളർന്നു വരുന്നു

പുതിന ചെടി വളർന്നു വരുന്നു

പുതിന ചെടി വളർന്നു വരുന്നു
പുതിന ചെടി വളർന്നു വരുന്നു

ഈ പുതിന ചെടി ഒരു തണ്ട് വെട്ടി നട്ട് ഉണ്ടാക്കിയതാണ്. നന്നായി വളരുന്നുണ്ട്. ബിരിയാണി ഉണ്ടാക്കുമ്പോൾ മാത്രമാണ് പണ്ട് വീട്ടിൽ പുതിന ഇല വാങ്ങാറ്. പല ഹോട്ടലുകളിലും വിഭവങ്ങൾ വിളമ്പുമ്പോൾ ഗാർണിഷിങ്ങിന് പുതിന ഇലകൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. ഈ ചെടിയിലെ ഇലകൾ ഇത് വരെ പറിച്ചെടുത്തിട്ടില്ല. കുറച്ച് കൂടി വളരട്ടെ എന്ന് വെച്ചു. പുതിന തണ്ട് വെട്ടി നട്ടു മറ്റു സ്ഥലങ്ങളിൽ വളർത്താൻ എളുപ്പമാണ്. അധികം പരിചരണമൊന്നും വേണമെന്നില്ല.