പുതിയ തലമുറ വെണ്ട ചെടികൾ മൊട്ടിട്ടു തുടങ്ങി!
|പുതിയ തലമുറ വെണ്ട ചെടികൾ മൊട്ടിട്ടു തുടങ്ങി!
പത്ത് രൂപക്ക് കടയിൽ നിന്ന് വാങ്ങിച്ച വെണ്ട വിത്തുകൾ ഇത്തവണ വീടിനടുത്തുള്ള ചെടി ചട്ടികളിലാണ് നട്ടത്. പറമ്പിൽ നട്ടതെല്ലാം കടുത്ത വേനലിൽ ഉണങ്ങി പോയി. പറമ്പിലെ ചെടികളെ അപേക്ഷിച്ച് വെള്ളം നല്ലവണ്ണം കിട്ടുന്നതിനാൽ ഇവ തഴച്ചു വളരുന്നുണ്ട്. ഇപ്പോൾ ഇതാ മൊട്ടുകൾ ആയി. അടുത്ത് തന്നെ പൂക്കളും കായകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.