പേരക്കുട്ടിയുടെ പയർ കൃഷി പൊടിപൊടിക്കുന്നു!

പേരക്കുട്ടിയുടെ പയർ കൃഷി പൊടിപൊടിക്കുന്നു!

പേരക്കുട്ടിക്ക് നഴ്സറി സ്കൂളിൽ നിന്ന് കൊടുത്തു വിട്ട പയർ വിത്തുകൾ നട്ടുണ്ടായതാണ് ഈ പയർ ചെടികൾ. വളരെ കുഞ്ഞു ചെടി ചട്ടികളിലാണ് നട്ടിരിക്കുന്നത്. എന്നാലും നന്നായി വളർന്ന് പടർന്ന് കയറാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം നന്നെ ചെറുപ്പത്തിലേ വളർത്തിയെടുക്കാനുള്ള ശ്രമം തികച്ചും സ്ലാഘനീയമാണ്.