പേരക്കുട്ടിയുടെ പയർ ചെടികൾ നന്നായി കായ്ക്കാൻ തുടങ്ങി!

പേരക്കുട്ടിയുടെ പയർ ചെടികൾ നന്നായി കായ്ക്കാൻ തുടങ്ങി!

ഈ പയർ ചെടികൾ പേരക്കുട്ടിയുടെ സ്കൂളിൽ നിന്ന് കൊടുത്തയച്ച വിത്തുകൾ നട്ട് വളർത്തിയതാണ്. വളരെ കുഞ്ഞു ചെടിച്ചട്ടികളിലാണ് നട്ടതെങ്കിലും വേഗം വളർന്ന് പൂത്ത് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു. നഴ്സറി കുട്ടികളിൽ നേരത്തെ തന്നെ കൃഷിയോട് താല്പര്യം വളർത്താനുള്ള ഈ ശ്രമം വളരെ നല്ലതാണെന്ന് പറയാതെ വയ്യ. വിത്ത് കൊടുത്തയക്കുകയും നടുവാൻ നിർദേശിക്കുകയും ചെയ്ത ടീച്ചർമാർക്ക് ഒത്തിരി നന്ദി.