പൊരി വെയിലത്തും തക്കാളി ചെടി നല്ല വിളവ് തരുന്നു!

പൊരി വെയിലത്തും തക്കാളി ചെടി നല്ല വിളവ് തരുന്നു!

പൊരി വെയിലത്തും തക്കാളി ചെടി നല്ല വിളവ് തരുന്നു!
പൊരി വെയിലത്തും തക്കാളി ചെടി നല്ല വിളവ് തരുന്നു!

പൊരി വെയിലത്തു മിക്ക പച്ചക്കറി ചെടികളും വാടി ഇല്ലാതായി തുടങ്ങി. എന്നാൽ ഈ തക്കാളി ചെടി പിടിച്ചു നിൽക്കുന്നുണ്ട്. മൂന്ന് നല്ല തക്കാളികൾ വിളവെടുപ്പിന് തയ്യാറായി വരുന്നു. ഇനിയും പൂക്കുന്നുമുണ്ട്. ഇവിടെ ജലസേചന സൗകര്യം ഇല്ലാത്തതിനാൽ കന്നാസിൽ വെള്ളം കൊണ്ടുവന്നാണ് നനക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ സാധിക്കാറുള്ളു. എന്നിട്ടും ഈ ചെടി വിളവ് തരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.