മല്ലി ചെടികൾ കായ്ച്ചു നിൽക്കുന്നത് കാണാം
|മല്ലി ചെടികൾ കായ്ച്ചു നിൽക്കുന്നത് കാണാം

ഈ മല്ലി ചെടികൾ നന്നായി വളർന്നിട്ടുണ്ട്. ധാരാളം പൂക്കളും കായകളും കാണാം. ഇപ്പോൾ കായ്കൾക്ക് പച്ച നിറമാണ്. മൂത്ത് ഉണങ്ങുമ്പോൾ നമ്മൾ സാധാരണ കടയിൽ കാണാറുള്ള മല്ലിയുടെ നിറം വരുമായിരിക്കണം. എനിക്ക് മുൻ അനുഭവം ഇല്ലാത്തതിനാൽ ഇങ്ങനെ ഊഹിക്കാനേ പറ്റൂ.