രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു!

രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു!

ആദ്യത്തേതിനേക്കാളും ചെറുതാണ് ഈ നേന്ത്ര വാഴ കുല. വേഗം വിരിഞ്ഞു കഴിഞ്ഞു. വാഴക്ക് നല്ല പൊക്കമുണ്ടെങ്കിലും കുല ചെറുതാണ്, വളവും വെള്ളവും കുറവേ കിട്ടുന്നുള്ളു എന്ന് കൊണ്ടായിരിക്കാം. വാഴ പൂവ് കയ്യെത്താത്ത ഉയരത്തിൽ ആയതിനാൽ പറിച്ചെടുക്കാൻ നിവർത്തിയില്ല.