രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ

രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ

രണ്ടു തരം നന്ദ്യാർവട്ടം പുഷ്പങ്ങൾ ഇവിടെ കാണാം. ഒന്നിന് ചെറിയ ഇലകളും ചെറിയ പൂക്കളുമാണ്. മറ്റത്തിന് വലിയ ഇലകളും വലിയ പൂക്കളുമാണ്. ഇത് കൂടാതെ വാരിഗേറ്റഡ് ഇലകളുള്ളത് ഒരു തരം കൂടി എന്റെ തോട്ടത്തിൽ ഉണ്ട്‌. അതിന് വലിയ ഇലകളും വലിയ പൂക്കളുമാണ്. ഇലകൾ വാരിഗേറ്റഡ് ആണെന്ന് മാത്രം.