വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്!

വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്!

വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്!
വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്!

കറി വെക്കാൻ കൊണ്ടുവന്ന വയലറ്റ് വരയൻ പയറുകളിൽ കുറെ എണ്ണത്തിൽ നല്ല മൂത്ത കറുത്ത നിറമുള്ള വിത്തുകൾ കണ്ടപ്പോൾ വിതച്ചു നോക്കി. ധാരാളം പയർ ചെടികൾ ഉണ്ടായെങ്കിലും, വെയിൽ ചൂട് കൂടിയതോടെ പറമ്പിലെ ചെടികളെല്ലാം വാടാൻ തുടങ്ങി. അപ്പോൾ കുറച്ച് ചെടികൾ വീടിനടുത്ത് ചെടി ചട്ടികളിലേക്ക് മാറ്റി. അവ മാത്രം നന്നായി വളരുന്നുണ്ട്. പറമ്പിൽ ശേഷിച്ചവ ഏകദേശം മുഴുവനും ഉണങ്ങി പോയി എന്ന് തന്നെ പറയാം, ജല ദൗർലബ്യം തന്നെ കാരണം!