വിത്ത് മുളക് തയ്യാർ
|വിത്ത് മുളക് തയ്യാർ
വലിയ പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്ന ഈ മുളക് ചെടിയിൽ ധാരാളം പച്ച മുളക് ഉണ്ടാകുന്നത് കണ്ടപ്പോൾ ഈ ചെടിയുടെ വിത്ത് ഉണ്ടായാൽ കൊള്ളാം എന്ന് കരുതി. അങ്ങിനെയാണ് ഈ മുളക് പഴുത്തോട്ടെ എന്ന് തീരുമാനിച്ചത്. ഒരു നല്ല ചുവന്ന മുളക് കാണാം. ഇതിനടുത്ത് കുറെ പച്ച മുളകുകളും കാണാം.