സമയം തെറ്റിയുള്ള ഉണ്ണിമാങ്ങകൾ
|സമയം തെറ്റിയുള്ള ഉണ്ണിമാങ്ങകൾ
ജൂൺ മാസത്തിൽ ഉണ്ണിമാങ്ങകൾ ഉണ്ടാകുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഈ ഒട്ടു മാവ് കുറച്ച് മാസങ്ങൾ മുൻപ് ഇത് പോലെ പൂത്ത് ഉണ്ണി മാങ്ങകൾ ഉണ്ടായിരുന്നു. കടുത്ത വെയിലിൽ എല്ലാം കരിഞ്ഞു പോയി. ഇനിയിപ്പോൾ മഴയത്ത് എന്താകുമോ ആവൊ. കണ്ടറിയാം.