സുന്ദരമായ നാടൻ റോസാ പുഷ്പങ്ങൾ
|സുന്ദരമായ നാടൻ റോസാ പുഷ്പങ്ങൾ
ഈ പൂക്കൾ ഒരു വൈൽഡ് റോസ് ചെടിയിൽ ഉണ്ടായതാണ്. നല്ല ഭംഗിയുണ്ട് കാണാൻ. എനിക്ക് ഇപ്പോഴും ഈ പൂക്കൾ കാണാൻ വളരെ ഇഷ്ടമാണ്. ഈ ചെടികൾക്കാണെങ്കിൽ വലിയ പരിചരണമൊന്നും വേണ്ട. വെറുതെ കമ്പ് വെട്ടി നട്ടാൽ മതി നല്ലവണ്ണം വളരും. കടയിൽ നിന്ന് വാങ്ങുന്ന ഗ്രാഫ്ട് ചെയ്ത റോസാ ചെടികൾ വളരാനും ബുദ്ധിമുട്ട്, പൂക്കാൻ അതിലേറെ ബുദ്ധിമുട്ട്. അതോർക്കുമ്പോൾ ഈ നാടൻ റോസിനോടുള്ള ഇഷ്ടം കൂടുന്നു!