Site icon All About Cardiovascular System and Disorders

ഉറക്കമില്ലായ്മ ഹാർട്ട് അറ്റാക്കിനുള്ള അപകട ഘടകമാണോ?

YouTube video player

ഉറക്കമില്ലായ്മ ഹാർട്ട് അറ്റാക്കിനുള്ള അപകട ഘടകമാണോ?

നോർവേയിൽ നടത്തിയ ഒരു പഠനത്തിൽ ഉറക്കമില്ലായ്മയും ഹാർട്ട് അറ്റാക്കും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി. 52,000-ത്തിലധികം വ്യക്തികളെ പഠന വിധേയമാക്കിയപ്പോൾ, 11.4 വർഷത്തിനുള്ളിൽ 2,300-ലധികം പേർക്ക് ആദ്യത്തെ ഹാർട്ട് അറ്റാക്ക് രേഖപ്പെടുത്തി. ഷിഫ്റ്റ് ജോലി, രക്തസമ്മർദ്ദം, ലിപിഡുകൾ, പ്രമേഹം, ബോഡി മാസ് ഇൻഡക്സ്, വ്യായാമം, പുകവലി, മദ്യപാനം എന്നിവയും അവർ വിലയിരുത്തിയിരുന്നു. ആ പഠനത്തിൽ ഉറക്കക്കുറവും ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയുമായി ബന്ധമുള്ളതായി കണ്ടു.

Exit mobile version