Site icon All About Cardiovascular System and Disorders

എന്താണ് പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) ?

YouTube video player

എന്താണ് പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) ?

പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം (POTS) എന്നാൽ ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷന്റെ അഭാവത്തിൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ ഉണ്ടാകുന്ന ഒരു രോഗമാണ്. അതായത് രക്തസമ്മർദ്ദം കുറയാതെ തന്നെ, നിൽക്കുന്ന സമയത്ത് ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. ഹൃദയമിടിപ്പ് കൂടാതെ, വ്യായാമ ചെയ്യാനുള്ള ബുദ്ധിമുട്ട്, തലകറക്കം, കടുത്ത ക്ഷീണം, തലവേദന, മന്നത എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. അവർക്ക് ദൈനം ദിന ജീവിതത്തിൽ ഉയർന്ന പ്രവർത്തന വൈകല്യമുണ്ടാകാം.

Exit mobile version