Site icon All About Cardiovascular System and Disorders

എന്താണ് 12 ലീഡ് ഇസിജി?

YouTube video player

എന്താണ് 12 ലീഡ് ഇസിജി?

സ്റ്റാൻഡേർഡ് 12 ലീഡ് ഇസിജിയിൽ 6 പ്രീകോർഡിയൽ ലീഡുകൾ, 3 കൺവെൻഷണൽ ലിംബ് ലീഡുകൾ, 3 ഓഗ്മെന്റഡ് ലിമ്പ് ലീഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാ 12 ലീഡുകളിൽ നിന്നുമുള്ള ഇലക്‌ട്രോകാർഡിയോഗ്രാഫിക് ഡാറ്റ ഒരേസമയം റെക്കോർഡ് ചെയ്യുന്നതിനെ 12 ലീഡ് ഇസിജി എന്ന് വിളിക്കപ്പെടണം. ചില ഇലക്ട്രോകാർഡിയോഗ്രാഫുകൾ ഒരേസമയം 3 ചാനലുകൾ റെക്കോർഡ് ചെയ്യുമ്പോൾ മറ്റു ചിലത് ഒരു സമയത്ത് ഒരു ലീഡ് മാത്രം രേഖപ്പെടുത്തുന്നു. ഒരേസമയം മൾട്ടിചാനൽ റെക്കോർഡ് ചെയ്യുന്നതിന്റെ പ്രയോജനം എല്ലാ ചാനലുകളിലും ഏത് ബീറ്റും വിശകലനം ചെയ്യാൻ കഴിയും എന്നതാണ്. ഇത് സങ്കീർണ്ണമായ ഹൃദയ താള വ്യെതിയാനങ്ങളുടെ വിശകലനം എളുപ്പമാക്കുന്നു.

Exit mobile version