കാപ്പി കുടിച്ചാൽ രക്തസമ്മർദ്ദത്തിന് എന്ത് സംഭവിക്കും?
കാപ്പിയിലെ കഫീൻ ഒരു ഉത്തേജകമായതിനാൽ രക്തസമ്മർദ്ദം താൽക്കാലികമായി ഉയർത്തും. എന്നാൽ ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം തുടർച്ചയായി ഉയർത്താൻ സാധ്യതയില്ല. കാപ്പി രക്തസമ്മർദ്ദം താത്കാലികമായി ഉയർത്തുന്നതിനാൽ, രക്തസമ്മർദ്ദം പരിശോധിക്കുമ്പോൾ തൊട്ടു മുൻപുള്ള മണിക്കൂറിൽ കാപ്പി കുടിക്കരുതെന്ന് ശുപാർശ ചെയ്യതിരിക്കുന്നു.


