Site icon All About Cardiovascular System and Disorders

പ്രമേഹരോഗികൾക്കുള്ള സന്തോഷവാർത്ത – ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും കുറയുന്നു!

AF with WPW syndrome - variation in RR intervals

AF with WPW syndrome - variation in RR intervals

YouTube video player

പ്രമേഹരോഗികൾക്കുള്ള സന്തോഷവാർത്ത – ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും കുറയുന്നു!

പ്രമുഖ കാർഡിയോളജി ജേണലായ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച സ്വീഡനിൽ നിന്നുള്ള ഒരു പഠനമനുസരിച്ച്, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ളവരിൽ ഹാർട്ട് അറ്റാക്കും, സ്‌ട്രോക്കും ഹാർട്ട് ഫെയ്‌ലറും ഉണ്ടാകാനുള്ള സാധ്യതയും നിരക്കും കുറയുന്നു. ഇത് പ്രധാനമായും മാറ്റിയെടുക്കാവുന്ന റിസ്കുകളിൽ ശ്രദ്ധ ചെലുത്തുത് മൂലമാണ്. മാറ്റിയെടുക്കാവുന്ന റിസ്ക് ഫാക്ടറുകൾ അഭികാമ്യമായ ടാർഗെറ്റ് ലെവലിൽ എത്തുന്നവർക്ക് അപകടസാധ്യത കുറവാണ്. അവയിൽ ശ്രദ്ധേയമായത് സിസ്റ്റോളിക് രക്തസമ്മർദ്ദവും ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിനും, ബോഡി മാസ് ഇൻഡക്സും ആയിരുന്നു. രക്തസമ്മർദ്ദവും പ്രമേഹവും നന്നായി നിയന്ത്രിച്ചാൽ, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ കുറയും. പൊണ്ണത്തടി നിയന്ത്രിച്ചാൽ ഹാർട്ട് ഫെയ്‌ലർ കുറയും.

Exit mobile version