Site icon All About Cardiovascular System and Disorders

വലിയ അളവിൽ മദ്യം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

YouTube video player

വലിയ അളവിൽ മദ്യം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

“ഹോളിഡേ ഹാർട്ട് സിൻഡ്രോം” എന്നും അറിയപ്പെടുന്ന, ക്രമരഹിതമായ വേഗത്തിലുള്ള ഹൃദയമിടിപ്പായ, ഏട്രിയൽ ഫൈബ്രിലേഷൻ ആണ് അമിത മദ്യപാനത്തിന്റെ ഹൃദയത്തിലെ ഉടനടിയുള്ള  പ്രഭാവം. ഇതിന് സാധ്യതയുള്ള ചില വ്യക്തികളിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്, എല്ലാവരിലും അല്ല.

വലിയ അളവിൽ മദ്യത്തിന്റെ ദീർഘകാല ഉപയോഗം ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ആൽക്കഹോളിക് കാർഡിയോമയോപ്പതിയിലേക്ക് നയിക്കുകയും ചെയ്യുന്നു, ഇത് ഡൈലേറ്റഡ് കാർഡിയോമയോപ്പതിയുടെ അഥവ ഹൃദയപേശികളുടെ രോഗത്തിന്റെ ഒരു തരമാണ്. ഇത് ക്രമേണ ഹാർട്ട് ഫെയ്‌ലറിലേക്ക് നയിക്കുന്നു.

Exit mobile version