Site icon All About Cardiovascular System and Disorders

വിഷാദം ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

YouTube video player

വിഷാദം ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

വിഷാദരോഗികളാകുന്ന ഹൃദ്രോഗികൾക്ക് ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യത കൂടുതലാണ്. ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ ഹൃദ്രോഗം ബാധിക്കുന്നു. ഹാർട്ട് അറ്റാക്ക് ഉണ്ടായവരിൽ നടത്തിയ പഠനത്തിൽ, ഹാർട്ട് അറ്റാക്കിന് ശേഷം ആളുകൾക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. വിഷാദരോഗമുള്ള ആളുകൾക്ക് രണ്ടാമത്തെ ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഹാർട്ട് അറ്റാക്ക് ഉണ്ടായ 14000 ആളുകളിൽ നടത്തിയ പഠനത്തിൽ വിഷാദരോഗം ബാധിച്ചവരിൽ വിഷാദരോഗം ബാധിക്കാത്തവരെക്കാൾ ഹാർട്ട് ഫെയ്‌ലറും മരണവും ഉണ്ടാകാനുള്ള സാധ്യത 4 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ, ആന്റിഡിപ്രസന്റുകൾ ഇത് പരിഹരിക്കുന്നതായി കണ്ടില്ല.

Exit mobile version