Site icon All About Cardiovascular System and Disorders

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ?

YouTube video player

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ?

ഹൃദയത്തിന്റെ മുകൾ അറകളായ ഏട്രിയകളിൽ, ഫലപ്രദമായ സങ്കോചം ഇല്ലാത്ത, ദ്രുതഗതിയിലുള്ള വൈദ്യുത പ്രവർത്തനമാണ് ഏട്രിയൽ ഫിബ്രിലേഷൻ. ഇത് മൂലം ഏട്രിയത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള ഒരു പ്രവണതയുണ്ടാകുന്നു. രക്ത കട്ടകൾ മസ്തിഷ്കത്തിന്റെ രക്തക്കുഴലുകളിലേക്ക് നീങ്ങുകയാണെങ്കിൽ സ്ട്രോക്ക് ഉണ്ടാകാം. ഏട്രിയൽ ഫിബ്രിലേഷൻ ഏതെങ്കിലും ഹൃദ്രോഗം മൂലമല്ലെങ്കിൽ, അത് ലോൺ ഏട്രിയൽ ഫിബ്രിലേഷൻ എന്നറിയപ്പെടുന്നു. ലോൺ ഏട്രിയൽ ഫിബ്രിലേഷൻ സിക്ക് സൈനസ് സിൻഡ്രോമിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

Exit mobile version