Site icon All About Cardiovascular System and Disorders

കാർഡിയാക് ഇൻവേലിഡിസം

YouTube video player

കാർഡിയാക് ഇൻവേലിഡിസം

ഹാർട്ട് അറ്റാക്കിൽ നിന്ന് മതിയായ സുഖം പ്രാപിക്കൽ ഉണ്ടായിട്ടും ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്ന വ്യക്തികളെ പറ്റിയാണ് ‘കാർഡിയാക് ഇൻവാലിഡിസം’ എന്ന് പറയുന്നത്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് ഈ പദം രൂപ കല്പന ചെയ്തത്.

ഈ രോഗികൾ അവരുടെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട നിസ്സഹായതയും വർദ്ധിച്ച അവശതയും പ്രകടിപ്പിക്കുകയും സാധാരണ രോഗശമന കാലയളവിനുശേഷം വളരെക്കാലം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആരോഗ്യപരിപാലന വിദഗ്ധരിൽ നിന്നും ശ്രദ്ധയും സമാശ്വാസവും തേടുകയും ചെയ്യുന്നു. നോർമൽ ഹൃദയ പ്രവർത്തനം ഉണ്ടെങ്കിലും അവർ ദീർഘകാലത്തേക്ക് അവരുടെ സിക്ക് റോളിൽ തുടരുന്നു.

Exit mobile version