Site icon All About Cardiovascular System and Disorders

നൈട്രോഗ്ലിസറിൻ എന്തിനാണ് ഉപയോഗിക്കുന്നത്?

YouTube video player

നൈട്രോഗ്ലിസറിൻ എന്തിനാണ് ഉപയോഗിക്കുന്നത്?

നൈട്രോഗ്ലിസറിൻ ഗുളികകളും ഇഞ്ചക്ഷനും ലഭ്യമാണ്. ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികളുടെ സങ്കോചം മൂലമുള്ള ആൻജീന പെക്റ്റോറിസ് ചികിത്സിക്കാൻ ഇവ രണ്ടും ഉപയോഗിക്കുന്നു. നൈട്രോഗ്ലിസറിൻ ഈ ധമനികളെ വികസിപ്പിക്കുകയും ആൻജീന പെക്റ്റോറിസ് മൂലമുണ്ടാകുന്ന നെഞ്ചു വേദനക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. ടാബ്‌ലെറ്റുകളേക്കാൾ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിനായി നൈട്രോഗ്ലിസറിൻ സ്പ്രേയും ലഭ്യമായിരുന്നു.

നാവിനടിയിൽ ലയിക്കുമ്പോൾ ഗുളികകൾക്ക് വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും. ഇഞ്ചക്ഷൻ സാധാരണയായി സ്ലോ ഡ്രിപ്പ് ആയാണ് നൽകുന്നത്, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്, കാരണം പ്രവർത്തനം വേഗത്തിലാണ്, ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും പെട്ടന്നുള്ള മാറ്റങ്ങൾ ഉണ്ടാകാം.

Exit mobile version