Site icon All About Cardiovascular System and Disorders

വ്യായാമസമയത്ത് ഹൃദയമിടിപ്പ് പരമാവധി എത്ര വരെ വർദ്ധിക്കാം?

YouTube video player

വ്യായാമസമയത്ത് ഹൃദയമിടിപ്പ് പരമാവധി എത്ര വരെ വർദ്ധിക്കാം?

ഒരു സാധാരണ വ്യക്തിയിൽ, വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് ക്രമാനുഗതമായി വർദ്ധിക്കുന്നു. പ്രവചിക്കപ്പെട്ട പരമാവധി ഹൃദയമിടിപ്പ് 220 – വ്യക്തിയുടെ പ്രായം ആണ്. വ്യായാമത്തിലൂടെ ഹൃദയമിടിപ്പ് വേണ്ടത്ര വർദ്ധിക്കുന്നില്ലെങ്കിൽ, അത് ക്രോണോട്രോപിക് ഇൻകോംപീറ്റൻസ് എന്ന് അറിയപ്പെടുന്നു. സൈനോ-ഏട്രിയൽ നോഡിന്റെ ഡീജനറേറ്റീവ് രോഗത്തിന്റെ ഫലമായോ സൈനസ് നോഡിന്റെ ക്രോണോട്രോപിസിറ്റിയെ കുറക്കുന്ന ബീറ്റാ ബ്ലോക്കറുകൾ പോലുള്ള മരുന്നുകൾ മൂലമോ ഇത് സംഭവിക്കാം.

Exit mobile version