Site icon All About Cardiovascular System and Disorders

ഹാർട്ട് ഫെയ്‌ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

YouTube video player

ഹാർട്ട് ഫെയ്‌ലറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ശ്വാസകോശത്തിൽ നീര് കിട്ടുന്നതിനാൽ ശ്വാസതടസ്സം, ക്ഷീണം, കാലുകളിൽ നീര്, വയറിന്റെ വീക്കം എന്നിവയാണ് ഹാർട്ട് ഫെയ്‌ലറിന്റെ പ്രധാന ലക്ഷണങ്ങൾ. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്നതാണ് ക്ഷീണത്തിന് കാരണം. വൃക്കകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനാൽ നീര് വരുന്നതിനോടൊപ്പം മൂത്രത്തിന്റെ അളവും കുറയും.

Exit mobile version