Site icon All About Cardiovascular System and Disorders

ഹാർട്ട് ഫെയ്‌ലറിൽ പ്ലൂറൽ എഫ്യൂഷൻ ഏത് വശത്താണ് കൂടുതലായി കാണപ്പെടുന്നത്?

YouTube video player

ഹാർട്ട് ഫെയ്‌ലറിൽ പ്ലൂറൽ എഫ്യൂഷൻ ഏത് വശത്താണ് കൂടുതലായി കാണപ്പെടുന്നത്?

ഹാർട്ട് ഫെയ്‌ലറിൽ പ്ലൂറൽ എഫ്യൂഷൻ ഒരു വശത്ത് മാത്രമാണെങ്കിൽ, വലതുവശത്താണ് പലപ്പോഴും കാണപ്പെടുന്നത്. വലത് ശ്വാസകോശത്തിന്റെ വലിയ പ്ലൂറൽ ഉപരിതലമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാറ്. ഒരു വിശകലനത്തിൽ, ഇടത് വശത്തുള്ള എഫ്യൂഷനുകളുടെ ഇരട്ടിയോളം (28% vs 15%) ഉണ്ടായിരുന്നു വലത് വശത്തുള്ള പ്ലൂറൽ എഫ്യൂഷനുകൾ. ഹാർട്ട് ഫെയ്‌ലറിൽ ഒരു വശത്തുള്ള പ്ലൂറൽ എഫ്യൂഷനേക്കാൾ ഇരു വശത്തുമുള്ള പ്ലൂറൽ എഫ്യൂഷൻ ആണ് കൂടുതൽ എന്നും അതേ പഠനം കാണിക്കുന്നു.

Exit mobile version