Site icon All About Cardiovascular System and Disorders

ഹിസ് ബണ്ടിൽ, പർക്കിൻയെ ഫൈബർ എന്നിവ എന്താണ്?

YouTube video player

ഹിസ് ബണ്ടിൽ, പർക്കിൻയെ ഫൈബർ എന്നിവ എന്താണ്?

ഏട്രിയോവെൻട്രിക്കുലാർ നോഡിൽ നിന്ന് വെൻട്രിക്കിളുകളിൽ എത്തുന്ന പ്രധാന ചാലക ഫൈബർ ഗ്രൂപ്പാണ് ഹിസ് ബണ്ടിൽ. ഇത് വലത്, ഇടത് ബണ്ടിൽ ശാഖകളായി വിഭജിക്കുന്നു. ഇടത് ബണ്ടിൽ രണ്ട് ഫസിക്കിളുകളായി വിഭജിക്കുന്നു. ബണ്ടിൽ ശാഖകൾ ഹൃദയപേശികളിലെ കോശങ്ങളുമായി ബന്ധിപ്പിക്കുന്ന ചെറിയ ശാഖകളായി വീണ്ടും വിഭജിക്കുന്നു.

ഹൃദയപേശികളിളെ ബന്ധിപ്പിക്കുന്ന ചാലക സംവിധാനത്തിന്റെ ഈ ചെറിയ ശാഖകളെ പർക്കിൻയെ ഫൈബർ എന്ന് വിളിക്കുന്നു. ചെറിയ പർക്കിൻയെ ഫൈബറുകളേക്കാൾ വേഗമേറിയതാണ് വലിയ ഹിസ് ബണ്ടിൽ. സൈനോഏട്രിയൽ നോഡിൽ നിന്ന് ഹൃദയകോശങ്ങളിലേക്കുള്ള സിഗ്നലുകൾ എത്തിക്കുന്നതിനുള്ള അവസാന കണ്ണിയാണ് പർക്കിൻയെ ഫൈബർ.

Exit mobile version