Author: Johnson Francis

ടോയ് വാട്ടർ പമ്പ് പ്രവർത്തിക്കുന്നത് കാണാം!

ടോയ് വാട്ടർ പമ്പ് പ്രവർത്തിക്കുന്നത് കാണാം! ഒരു ബ്രഡ് ബോർഡിൽ പുഷ് ബട്ടൺ സ്വിച്ച് വെച്ച് ആറു വോൾട്ട് ബാറ്ററി കണക്ട് ചെയ്തിരിക്കുന്നു. പുഷ് ബട്ടൺ അമർത്തുമ്പോൾ പമ്പ് പ്രവർത്തിക്കുന്നത് കാണാം. ഇത് ഒരു ഇമ്മേഴ്സിബിൾ പമ്പ് ആയതുകൊണ്ട്
Read More