Category: Hobby Electronics

ട്രാൻസിസ്റ്ററുകൾ (Transistors)

ട്രാൻസിസ്റ്ററുകൾ (Transistors) ഈ പ്രിന്റഡ് സർക്യൂട്ട് ബോർഡിൽ രണ്ട് ട്രാൻസിസ്റ്ററുകളും ഒരു ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററും കാണാം. ഇവ സിലിക്കൺ ട്രാൻസിസ്റ്ററുകൾ ആണ്. മുൻ കാലങ്ങളിൽ ജെർമേനിയം ട്രാൻസിസ്റ്ററുകളും ലഭ്യമായിരുന്നു. ട്രാൻസിസ്റ്ററുകൾക്ക് മൂന്ന് പിന്നുകളാണ് ഉള്ളത്. ലളിതമായ ആംപ്ലിഫൈർ സർക്യൂട്ടുകളിൽ
Read More