SWR ചെക്ക് ചെയ്യുന്നത് കാണാം

SWR ചെക്ക് ചെയ്യുന്നത് കാണാം. കൂടെ റേഡിയോയിലെ SWR മീറ്ററും External SWR മീറ്ററും വ്യത്യസ്തമായ റീഡിങ് കാണിക്കുന്നതിന്റെ കാരണവും വിവരിച്ചിരിക്കുന്നു.