Author: Johnson Francis

നോർഫോക്ക് ഐലൻഡ് പൈൻ (Norfolk Island Pine) ക്രിസ്മസ് ട്രീ

നോർഫോക്ക് ഐലൻഡ് പൈൻ (Norfolk Island Pine), ക്രിസ്മസ് ട്രീ എന്നീ പേരുകളാണ് ഗൂഗ്ൾ ഇമേജ് സെർച്ച് ഈ ചെടിക്ക് നൽകിയത്. ഇത് വാങ്ങിച്ച നഴ്സറിയിൽ നിന്ന് ദേവതാരു എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചിരുന്നു, ഇത് പുഷ്പിക്കുന്ന
Read More

മുറ്റത്തെ ഒട്ടുമാവിൽ വെള്ള പൂപ്പൽ, വേപ്പെണ്ണ പ്രയോഗം ഫലിക്കുമോ?

മുറ്റത്തെ ഒട്ടുമാവിൽ മിക്ക ഇലകളിലും വെള്ള പൂപ്പൽ കാണുന്നുണ്ട്. മുൻപ് ഇങ്ങനെ ഉണ്ടായപ്പോൾ ആ ഇലകൾ പറിച്ചു കളയുകയാണ് ചെയ്തത്. പുതിയ ഇലകൾ വന്നപ്പോൾ നല്ല ഇലകളായിരുന്നു. കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് വാങ്ങിച്ച വേപ്പണ്ണ ഉള്ളത് കൊണ്ട്
Read More

റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് നിറം വന്നു തുടങ്ങി!

ആദ്യം നോക്കുമ്പോൾ റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾക്ക് കാര്യമായ നിറം ഉള്ളതായി തോന്നിയിരുന്നില്ല. ഇപ്പോൾ ഏകദേശം പിങ്ക് നിറം ഉള്ളതായി കാണുന്നുണ്ട്. വളരുന്നതനുസരിച്ച് നിറം വർദ്ധിക്കുമായിരിക്കും. റെഡ് തിലാപ്പിയ കുഞ്ഞുങ്ങൾ തന്നവരുടെ കടയിൽ നിന്ന് വാങ്ങിച്ച ഏകദേശം പൊടിപോലെയുള്ള ഫീഡും,
Read More

മുന്തിരി വള്ളി മുറ്റത്ത് നട്ടു, ഏറെ പ്രതീക്ഷകളോടെ!

കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്ന മുന്തിരി ചെടി മുറ്റത്ത് നട്ടു, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ഇല്ലെങ്കിലും, നമുക്ക് കഴിക്കാൻ മുന്തിരി ഉണ്ടാകട്ടെ എന്ന പ്രതീക്ഷയിൽ. മുറ്റത്ത് നിന്ന് ഒരു വലിയ കോൺക്രീറ്റ് ടൈൽ നീക്കം ചെയ്ത്
Read More

കുഞ്ഞു പ്ലാവിൽ ഇനിയും കുഞ്ഞു ചക്കകൾ

കടുത്ത വേനലിലും ഈ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ് വീണ്ടും കായ്ക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു നാൾ മുൻപാണ് ഒരു ചക്ക പ്രത്യെക്ഷപ്പെട്ടത് . ഇപ്പോൾ ഇതാ രണ്ടെണ്ണം കൂടി കാണാനുണ്ട്. ഇത് വരെ ഒന്നും കൊഴിഞ്ഞു പോയിട്ടില്ല. ഒരു വേനൽ
Read More

ഏപ്രിൽ മാസം കഴിയാറായിട്ടും ഒട്ടുമാവ് പൂത്തുകൊണ്ടേയിരിക്കുന്നു, കണ്ണിമാങ്ങകളും ഉണ്ട്

മാസങ്ങളായി ഈ ഒട്ടുമാവ് പൂക്കാൻ തുടങ്ങിയിട്ട്. ആദ്യ റൌണ്ട് പൂക്കളെല്ലാം കൊഴിഞ്ഞു പോയി. രണ്ടാം റൗണ്ടിൽ രണ്ട് പച്ച മാങ്ങകൾ ഞാൻ പറിച്ചെടുത്തു, കറിയിൽ ചേർക്കാൻ. ഇപ്പോൾ വീണ്ടും പൂത്തുകൊണ്ടേയിരിക്കുന്നത് കാണാം. പുതിയ കണ്ണിമാങ്ങകളും ഉണ്ട്. നാട്ടിലെ മറ്റു
Read More

ഈ ഫ്രൂട്ട് പ്ലാന്റ് എല്ലാവര്ക്കും സുപരിചിതമായിരിക്കും, അല്ലേ?

കഴിഞ്ഞ ദിവസം ഒരു നഴ്സറിയിൽ പോയപ്പോൾ ഇത്തരം രണ്ട് ചെടികൾ കണ്ടു. ഒന്നിൽ ഒരു ചെറിയ പഴവുമുണ്ടായിരുന്നു. വില ചോദിച്ചപ്പോൾ പറഞ്ഞു അത് സ്വന്തം ആവശ്യത്തിന്നായി ഊട്ടിയിൽ പോയപ്പോൾ കൊണ്ടുവന്നതാണ്, വില്പനക്കല്ല എന്ന്. ഇന്ന് മറ്റൊരു നഴ്സറിയിൽ പോയപ്പോൾ
Read More

റെഡ് തിലാപ്പിയ കുഞ്ഞുങ്ങളെ കാണാം

ഞാൻ ആദ്യമായാണ് റെഡ് തിലാപ്പിയ കുഞ്ഞുങ്ങളെ കാണുന്നത്. ചെറുപ്പത്തിൽ വീട്ടിൽ തിലാപ്പിയ വളർത്തിയിരുന്നെങ്കിലും അന്ന് റെഡ് തിലാപ്പിയയെപ്പറ്റി കേട്ടിരുന്നില്ല. ഈയിടെ വായിച്ചതനുസരിച്ച് അന്ന് വളർത്തിയത് നൈൽ തിലാപ്പിയ ആയിരുന്നിരിക്കണം. അക്വേറിയത്തിൽ തിലാപ്പിയ വളർത്തുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ ഒരു ഫിഷ്
Read More

മുറ്റത്ത് നട്ട ആപ്പിൾ തൈ തളിർക്കാൻ തുടങ്ങി

ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ഈ ആപ്പിൾ തൈ മുറ്റത്ത് നട്ടത്. പ്രധാനമായും ഒരു പരീക്ഷണമായി മാത്രമേ കരുതാനാവൂ. സാധാരണ ആപ്പിൾ നമ്മുടെ താഴ്ന്ന പ്രദേശങ്ങളിൽ വളരാറില്ലലോ. തണപ്പുള്ള സ്ഥലങ്ങളിൽ മാത്രെമേ ആപ്പിൾ കൃഷി പതിവുള്ളൂ. എന്നാൽ ഇത് വാങ്ങിച്ച
Read More