Author: Johnson Francis

എന്റെ ചെടിച്ചട്ടികളിൽ വളരുന്ന തക്കാളി തൈകൾ

എന്റെ ചെടിച്ചട്ടികളിൽ വളരുന്ന തക്കാളി തൈകൾ നന്നായി വളരുന്നുണ്ട്. തുടക്കത്തിലേ ഇലകൾക്ക് ചിത്രകീടങ്ങളുടെ ഉഭദ്രവം ഉണ്ടായിരുന്നെങ്കിലും പുതിയ ഇലകൾക്കില്ല. കേടുള്ള ഇലകൾ നുള്ളി കളഞ്ഞു. അടുത്തുള്ള ചെടിച്ചട്ടികളിൽ വളരുന്ന പുതിന, ചുവന്ന ചീര, കൂർക്ക, പയർ എന്നീ ചെടികളും
Read More

എമറാൾഡ് ട്രീക്ക് പുതിയ തളിരുകൾ

ഇൻഡോർ പ്ലാന്റ് ആയി വെച്ച എമറാൾഡ് ട്രീക്ക് പുതിയ തളിരുകൾ വരാൻ തുടങ്ങി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കുറച്ച് വെള്ളം മാത്രമേ ഒഴിച്ചു കൊടുക്കാറുള്ളു, വെള്ളം അധികമായി ചീഞ്ഞു പോകേണ്ട എന്ന് കരുതി. വെളിച്ചം കുറവാണെന്ന് തോന്നുമ്പോൾ
Read More

ഹൈഡ്രാഞ്ചിയ ചെടി വലിയ ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു

ഇന്നലെ കുറെ സമയമെടുത്തു ഹൈഡ്രാഞ്ചിയ ചെടി വലിയ ചെടിച്ചട്ടിയിലേക്ക് പറിച്ചു നട്ടു. ഇനി എപ്പോളാണാവോ ചിത്രത്തിൽ കാണുന്ന പോലെയുള്ള പൂക്കുലകൾ ഉണ്ടാകുന്നത്? ആദ്യമായി ചെടിച്ചട്ടിയുടെ അടിയിൽ അധിക ജലം ചോർന്നു പോകാൻ രണ്ട് ദ്വാരങ്ങൾ ഉണ്ടാക്കി, വേനൽ മഴ തുടങ്ങാറായല്ലോ. പിന്നെ
Read More

ചെടിച്ചട്ടികളിലെ വെണ്ട ചെടികൾ നന്നായി കായ്ക്കുന്നുണ്ട്!

ഇത്തവണ ചെടിച്ചട്ടികളിൽ നട്ട വെണ്ട ചെടികൾ നന്നായി വളരുന്നുണ്ട്, കായ്ക്കുന്നുമുണ്ട്. കഴിഞ്ഞ തവണ വളർച്ചയും കായ്‌ഫലവും നന്നേ കുറവായിരുന്നു. ഇലകൾ മുഴുവൻ കേടു വന്നു പോയിരുന്നു. ഇത്തവണ ആദ്യം വേപ്പിൻ പിണ്ണാക്കും എല്ല് പൊടിയും ഇട്ടു കൊടുത്തു. പിന്നീട്
Read More

ഈ പൂച്ചെടിയുടെ പേര് പറയാമോ?

എന്റെ ചെറുപ്പത്തിൽ ഇത്തരം ചെടികൾ വീട്ടിലുണ്ടായിരുന്നു. ഇളം നീലയും വയലറ്റ് കലർന്ന നീലയും നിറത്തിലുള്ള കൊച്ചു പൂക്കളുടെ കുലകൾ ഉണ്ടാവുമായിരുന്നു. അന്ന് അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ചെടിയുടെ കമ്പ് കൊണ്ടുവന്ന് നട്ടായിരുന്നു ചെടി വളർത്തിയത്. ഈ ചെടി
Read More

പുതിയ ഫലവൃക്ഷത്തൈ മുറ്റത്ത് നട്ടു, വലിയ പ്രതീക്ഷകളോടെ!

കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്ന പുതിയ ഫലവൃക്ഷത്തൈ മുറ്റത്ത് നട്ടു, വലിയ പ്രതീക്ഷകളോടെ! നല്ലവണ്ണം വെള്ളവും ഒഴിച്ചു കൊടുത്തു. ഒരു കൗതുകത്തിന് pixabay.comൽ നിന്ന് കിട്ടിയ കായ്ച്ചു നിൽക്കുന്ന മരത്തിന്റെ ഒരു വിഡിയോ ക്ലിപ്പ് ഇതാ. ഇത്രയൊന്നുമില്ലെങ്കിലും
Read More

അക്വേറിയത്തിൽ മൂടൽമഞ്ഞോ?

ഇന്നലെ ഉച്ചക്കാണ് പുതിയ അക്വേറിയത്തിൽ രണ്ട് സ്വർണ്ണമത്സ്യങ്ങളെ ഇട്ടത്. അക്വേറിയത്തിൽ വെള്ളം നിറച്ച് കുറേ കഴിഞ്ഞായിരുന്നു അത്. ആ സമയത്ത് വെള്ളം ഒരു വിധം തെളിഞ്ഞിരുന്നു. തലേന്ന് ഒഴിച്ചിരുന്ന വെള്ളത്തിന്റെ പകുതിയിൽ അധികം സൈഫൺ ചെയ്ത് മാറ്റി വീണ്ടും
Read More

അക്വേറിയത്തിലെ പുതിയ മാലാഖ മൽസ്യങ്ങൾ!

ഗോൾഡ് ഫിഷ് കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം ഏൻജെൽ ഫിഷ് ആണ്. എന്നാൽ പൊതുവെ ലഭ്യത കുറവായതു കൊണ്ടും വില കൂടുതൽ ആയതുകൊണ്ടും മിക്കവാറും ഏൻജെൽ ഫിഷ് എന്റെ അക്വേറിയത്തിൽ ഉണ്ടാകാറില്ല. ചെറുപ്പത്തിൽ തുറന്ന് അക്വേറിയത്തിൽ വളർത്തിയിരുന്നപ്പോൾ
Read More

ഈ ഫലവൃക്ഷത്തൈ ഏതാണെന്ന് പറയാമോ?

ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ചെടി ആദ്യമായി ഒരു നഴ്സറിയിൽ കണ്ടത്. ഒരെണ്ണം വലിയ രണ്ടടി വ്യാസമുള്ള ചെടിച്ചട്ടിയിൽ കായ്ച്ചു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചിരുന്നത് നമ്മുടെ കാലാവസ്ഥയിൽ ഈ ചെടി വളരുകയില്ലെന്നാണ്. നഴ്സറിയിൽ വന്ന ഒരാൾ പറഞ്ഞു അഞ്ചു
Read More

പുതിയ, കുറച്ചുകൂടി വലിയ അക്വേറിയം സെറ്റ് ചെയ്യുന്നത് കാണാം

ഇത് ഒരു നൂറ്റി ഇരുവത്തി ഏഴ് ലിറ്റർ അക്വേറിയം ആണ്. വാങ്ങിക്കുമ്പോൾ കൂടെ പത്ത് കിലോ വെള്ള മണൽ കൂടി വാങ്ങി. ആറു പ്രാവശ്യം വെള്ളം കൊണ്ട് കഴുകിയപ്പോൾ മണലിലെ പൊടി ഒരു വിധം പോയി. എന്നാൽ അക്വേറിയത്തിൽ
Read More