Author: Johnson Francis

പ്രാണികൾ നന്നായി അക്രമിക്കുന്നുണ്ടെങ്കിലും വഴുതനങ്ങകൾക്ക് കുറവില്ല!

പ്രാണികൾ നന്നായി അക്രമിക്കുന്നുണ്ടെങ്കിലും വഴുതനങ്ങകൾക്ക് കുറവില്ല! ഈ പച്ച വഴുതനങ്ങ ചെടി നന്നായി കായ്ക്കുണ്ട്. ഇലകൾ പ്രാണികൾ വല്ലാതെ തിന്നു തീർക്കുന്നുണ്ടെങ്കിലും, ചെടി അതിന്റെ ജോലി കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. ധാരാളം കൊച്ചു വഴുതനങ്ങകൾ വളർന്നു വരുന്നത് കാണാം.
Read More

പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല!

പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല! കുറച്ചു നാൾ മുൻപ് ഈ പപ്പായ ചെടി പൂത്തത് പറഞ്ഞിരുന്നല്ലോ. അന്ന് മുഴുവൻ ആൺ പൂക്കളായിരുന്നു. അങ്ങിനെ തന്നെ തുടർന്നാൽ ചെടി വെട്ടി കളയേണ്ടി വരുമോ എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു.
Read More

ചെറിയ ചെടിച്ചട്ടിയിൽ വളരുന്ന ക്യാപ്സിക്കം കായ്ച്ചു നിൽക്കുന്നു

ചെറിയ ചെടിച്ചട്ടിയിൽ വളരുന്ന ക്യാപ്സിക്കം കായ്ച്ചു നിൽക്കുന്നു ഈ ക്യാപ്സിക്കം ചെടി കറി വെക്കാൻ വാങ്ങിച്ച ക്യാപ്സിക്കത്തിന്റെ വിത്ത് നട്ടുണ്ടാക്കിയതാണ്. കുറെ ചെടികൾ ഉണങ്ങി പോയി. കുറെ മറ്റുള്ളവർക്ക് കൊടുത്തുവിട്ടു. ചിലത് നേരത്തെ കായ്ച്ച ശേഷം ഉണങ്ങി പോയി.
Read More

ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ?

ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ? കുറച്ചു ദിവസങ്ങൾ ശ്രദ്ധിക്കാൻ പറ്റാഞ്ഞപ്പോഴേക്കും ഈ ടേബിൾ റോസ് തോട്ടം പുല്ലുകൾ നിറഞ്ഞ് കാടു പിടിച്ച പോലെയുണ്ട്. എന്നാലും ധാരാളം പല വർണ്ണങ്ങളിലുള്ള പൂക്കൾ കാണാൻ ഭംഗിയുണ്ട്. ഈ പൂക്കളെ
Read More

ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു

ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു ഏതാനും ആഴ്ചകളായി, ഈ ഞാലിപ്പൂവൻ വാഴ കുലച്ചിട്ട്. വാഴക്കുല വളർന്നു വരുന്നുണ്ട്. പക്ഷെ നേന്ത്ര വഴക്കുലയുടെ വളർച്ച താരതമ്യം ചെയ്താൽ ഇതിന്റെ വളർച്ച നന്നേ കുറവാണ്. പക്ഷെ അതിൽ അത്ഭുതപ്പെടാനില്ല, ഞാലിപ്പൂവൻ പഴങ്ങൾക്ക്
Read More

കുഞ്ഞു പേര ചെടിയിൽ ധാരാളം പേരക്കകൾ വിളയുന്നു!

കുഞ്ഞു പേര ചെടിയിൽ ധാരാളം പേരക്കകൾ വിളയുന്നു! ഈ കുഞ്ഞു പേര ചെടിയിൽ കുറെ പേരക്കകൾ വിളഞ്ഞു വരുന്നത് കാണാം. ചെടിക്ക് ഒന്ന് ഒന്നര അടിയേ പൊക്കമുള്ളൂ. ഇത് നഴ്സറിയിൽ നിന്ന് കഴിഞ്ഞ കൊല്ലം വാങ്ങിച്ച ഒരു ഗ്രാഫ്ട്
Read More

വലിയ ചെടിച്ചട്ടിയിൽ നട്ട മുളക് ചെടി നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്!

വലിയ ചെടിച്ചട്ടിയിൽ നട്ട മുളക് ചെടി നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്! ഈ മുളക് ചെടി ഒരു പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ ആണ് നട്ടിരിക്കുന്നത്. ഒരു സൈഡിൽ ആയതിനാൽ പന്തലിക്കുന്നത് ചെടിചട്ടിക്ക് പുറത്തേക്കാണെന്ന് മാത്രം. മുൻപ് ഈ ചെടിച്ചട്ടിയിൽ
Read More

കാപ്സിക്കം ചെടി വീണ്ടും പൂക്കാൻ തുടങ്ങി

കാപ്സിക്കം ചെടി വീണ്ടും പൂക്കാൻ തുടങ്ങി ഏതാനും മാസങ്ങൾ മുൻപ് ഈ കാപ്സിക്കം ചെടി പൂക്കുകയും മൂന്ന് വലിപ്പമുള്ള കാപ്സിക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നെ കുറെ നാളത്തേക്ക് പൂക്കൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മഴ പെയ്തപ്പോൾ ചെടി വീണ്ടും പുഷ്ടി
Read More

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ?

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ? ഈ മോർമോഡിക്ക ചെടിയുടെ വേരുകൾ വായുവിൽ തൂങ്ങി കിടക്കുന്നത് കാണുമ്പോൾ ആൽമരത്തിന്റെ വേരുകൾ ഓർമ്മ വരുന്നു. ഈ ചെടി ഒരു ചെറിയ പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. എന്നാൽ പടർന്ന് കയറിരിക്കുന്നത്
Read More

ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ!

ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ! ചൈനീസ് ക്രോട്ടൺ വീണ്ടും ഒറ്റ ദിവസത്തെ വെയിലിൽ വാടി തളർന്നിരിക്കുന്നു. ഇന്നലെ വാടി തളർന്ന ശേഷം വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഇന്ന് രാവിലെ നല്ല ഉഷാറായി നിന്നിരുന്നതാണ്. ഇന്നിതാ
Read More