Author: Johnson Francis

കാപ്സിക്കം ചെടി വീണ്ടും പൂക്കാൻ തുടങ്ങി

കാപ്സിക്കം ചെടി വീണ്ടും പൂക്കാൻ തുടങ്ങി ഏതാനും മാസങ്ങൾ മുൻപ് ഈ കാപ്സിക്കം ചെടി പൂക്കുകയും മൂന്ന് വലിപ്പമുള്ള കാപ്സിക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നെ കുറെ നാളത്തേക്ക് പൂക്കൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മഴ പെയ്തപ്പോൾ ചെടി വീണ്ടും പുഷ്ടി
Read More

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ?

വായുവിൽ തൂങ്ങി കിടക്കുന്ന വേരുകൾ കണ്ടോ? ഈ മോർമോഡിക്ക ചെടിയുടെ വേരുകൾ വായുവിൽ തൂങ്ങി കിടക്കുന്നത് കാണുമ്പോൾ ആൽമരത്തിന്റെ വേരുകൾ ഓർമ്മ വരുന്നു. ഈ ചെടി ഒരു ചെറിയ പതിനൊന്ന് ഇഞ്ച് ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. എന്നാൽ പടർന്ന് കയറിരിക്കുന്നത്
Read More

ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ!

ഇന്നത്തെ വെയിലിൽ വീണ്ടും വാടി തളർന്ന ചൈനീസ് ക്രോട്ടൺ! ചൈനീസ് ക്രോട്ടൺ വീണ്ടും ഒറ്റ ദിവസത്തെ വെയിലിൽ വാടി തളർന്നിരിക്കുന്നു. ഇന്നലെ വാടി തളർന്ന ശേഷം വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഇന്ന് രാവിലെ നല്ല ഉഷാറായി നിന്നിരുന്നതാണ്. ഇന്നിതാ
Read More

ഈ പേരക്കകൾ പറിക്കാറായോ?

ഈ പേരക്കകൾ പറിക്കാറായോ? ഈ ഗ്രാഫ്ട് ചെയ്ത പേര ചെടി, കഴിഞ്ഞ കൊല്ലം രണ്ട് മൂന്ന് തവണ പൂത്തിരുന്നെങ്കിലും കായകളെല്ലാം പെട്ടന്ന് കൊഴിഞ്ഞു പോയി. ഇതിനടുത്തുള്ള ഗ്രാഫ്ട് ചെയ്ത കൊച്ചു പ്ലാവിനും അതുപോലെ തന്നെ ആയിരുന്നു. എന്നാൽ ഇത്തവണ
Read More

വെയിൽ മാറിയപ്പോൾ ചൈനീസ് ക്രോട്ടൺ ചെടിക്ക് ഉശിരായി

വെയിൽ മാറിയപ്പോൾ ചൈനീസ് ക്രോട്ടൺ ചെടിക്ക് ഉശിരായി ഈ ചൈനീസ് ക്രോട്ടൺ ചെടിക്ക് വെയിൽ തീരെ പിടിക്കില്ല. വെള്ളം ഒഴിക്കാൻ മറന്നു പോയാൽ തീരെ വാടിയ പോലെയിരിക്കും. വെയിൽ മാറുകയും, വെള്ളം ഒഴിച്ച് കൊടുക്കകയും കൂടി ആയാൽ വേഗം
Read More

വാഴക്ക് കൂട്ടായ പീച്ചിങ്ങ കായ്ച്ചു നിൽക്കുന്നത് കാണാം!

വാഴക്ക് കൂട്ടായ പീച്ചിങ്ങ കായ്ച്ചു നിൽക്കുന്നത് കാണാം! ഇതാ ഒരു വലിയ പീച്ചിങ്ങ ഉണ്ടായിരിക്കുന്നു. ഇതിന് മുൻപ് ഉണ്ടായ രണ്ടെണ്ണം ചെറുതായപ്പോൾ തന്നെ പുഴുക്കൾ അവയുടെ പങ്ക് പറ്റി! ആദ്യമായാണ് ഒരെണ്ണം എനിക്ക് കിട്ടുന്നത്. വളരെ ചെറിയ ചെടിയാണിത്.
Read More

ഇത് തന്നെയാണോ സീബ്ര പ്ലാന്റ്?

ഇത് തന്നെയാണോ സീബ്ര പ്ലാന്റ്? കഴിഞ്ഞ കൊല്ലം അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയതാണ് ഈ ചെടി. നല്ലവണ്ണം വളർന്ന് വലുതായപ്പോൾ ഒരു വലിയ ശിഖരം കാറ്റിൽ ഒടിഞ്ഞു പോയി. എന്നാലും അത്യാവശ്യം വലുപ്പം ഉണ്ട്. വാങ്ങിച്ചപ്പോൾ കടയിൽ പേര്
Read More

നാലാം തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും കായ്ക്കാൻ തുടങ്ങി!

നാലാം തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും കായ്ക്കാൻ തുടങ്ങി! ഓരോ തവണ ഉയരം ഏകദേശം പണ്ട്രൻഡ് അടിയിൽ കൂടുമ്പോൾ ഈ പപ്പായ മരം പ്രൂൺ ചെയ്യാറുണ്ട്. ഉയരം കൂടിയാൽ പപ്പായ പറിക്കാൻ ബുദ്ധിമുട്ടാവും, ഇലകൾ അടുത്ത പറമ്പിലേക്ക്
Read More

ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി!

ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി! കഴിഞ്ഞ കൊല്ലം ആറ് ഇനം ഡൈയാന്തസ് ചെടികൾ ഒരു കടയിൽ നിന്ന് വാങ്ങിച്ചതാണ്. രണ്ടെണ്ണം മറ്റൊരിടത്തു മാറ്റി നട്ടു, പക്ഷെ ഉണങ്ങി പോയി. ഇവിടെ ഉണ്ടായിരുന്ന ഇതൊഴിച്ച്
Read More

മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല!

മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല! ഈ ഞാലിപ്പൂവൻ വാഴ ഏകദേശം 45 ഡിഗ്രി ചെരിവിലാണ് നിൽക്കുന്നത്. കഴിഞ്ഞ കാറ്റിൽ ഈ പറമ്പിൽ രണ്ട് പകുതി മൂത്ത നേന്ത്ര വാഴക്കുലകൾ ഒടിഞ്ഞു വീണതാണ്. ആ കായകൾ ഇനിയും കഴിച്ചു തീർന്നിട്ടില്ല.
Read More