Category: Fruit plants

ഓറഞ്ച് കൃഷി ചെയ്യാനുള്ള പുതിയ ശ്രമം!

ഓറഞ്ച് കൃഷി ചെയ്യാനുള്ള പുതിയ ശ്രമം! കുറെ നാളായി ഞാൻ ഓറഞ്ച് കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. ആദ്യം ഓറഞ്ച് കുരുകൾ നട്ടു നോക്കി. ഒന്നും മുളച്ചില്ല. പിന്നെ നല്ല രണ്ട് നാഗ്പൂർ ഓറഞ്ച് ചെടികൾ നഴ്സറിയിൽ നിന്ന്
Read More

പുതിയ പപ്പായ ചെടിയിൽ നിന്നുള്ള ആദ്യത്തെ വിളവെടുപ്പ്

പുതിയ പപ്പായ ചെടിയിൽ നിന്നുള്ള ആദ്യത്തെ വിളവെടുപ്പ് പുതിയ പപ്പായ ചെടിയുടെ നേരെത്തെ പോസ്റ്റ് ചെയ്ത വിഡിയോ ക്ലിപ്പും ഇതിനൊപ്പം ചേർക്കുന്നു, അപ്പോൾ കാണാൻ പറ്റാഞ്ഞവർക്കായി.
Read More

കറിവേപ്പിന് വളരാൻ പറ്റാതായപ്പോൾ ഒട്ടുമാവിൻ ചില്ലകൾ കെട്ടി ഒതുക്കി വെക്കേണ്ടി വന്നു!

കറിവേപ്പിന് വളരാൻ പറ്റാതായപ്പോൾ ഒട്ടുമാവിൻ ചില്ലകൾ കെട്ടി ഒതുക്കി വെക്കേണ്ടി വന്നു! ഈ ഒട്ടുമാവ് പടർന്ന് പന്തലിക്കാൻ തുടങ്ങിയിട്ടും ഇത് വരെ കായ്ച്ചിട്ടില്ല. പ്രൂൺ ചെയ്യണോ എന്ന് ആലോചിച്ചിരിക്കുകയാരിന്നു. അപ്പോഴാണ് തൊട്ടടുത്ത കറിവേപ്പിൻ ചെടികൾക്ക് വളരാൻ പറ്റുന്നില്ല എന്ന്
Read More

പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല!

പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല! കുറച്ചു നാൾ മുൻപ് ഈ പപ്പായ ചെടി പൂത്തത് പറഞ്ഞിരുന്നല്ലോ. അന്ന് മുഴുവൻ ആൺ പൂക്കളായിരുന്നു. അങ്ങിനെ തന്നെ തുടർന്നാൽ ചെടി വെട്ടി കളയേണ്ടി വരുമോ എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു.
Read More

ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു

ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു ഏതാനും ആഴ്ചകളായി, ഈ ഞാലിപ്പൂവൻ വാഴ കുലച്ചിട്ട്. വാഴക്കുല വളർന്നു വരുന്നുണ്ട്. പക്ഷെ നേന്ത്ര വഴക്കുലയുടെ വളർച്ച താരതമ്യം ചെയ്താൽ ഇതിന്റെ വളർച്ച നന്നേ കുറവാണ്. പക്ഷെ അതിൽ അത്ഭുതപ്പെടാനില്ല, ഞാലിപ്പൂവൻ പഴങ്ങൾക്ക്
Read More

ഈ പേരക്കകൾ പറിക്കാറായോ?

ഈ പേരക്കകൾ പറിക്കാറായോ? ഈ ഗ്രാഫ്ട് ചെയ്ത പേര ചെടി, കഴിഞ്ഞ കൊല്ലം രണ്ട് മൂന്ന് തവണ പൂത്തിരുന്നെങ്കിലും കായകളെല്ലാം പെട്ടന്ന് കൊഴിഞ്ഞു പോയി. ഇതിനടുത്തുള്ള ഗ്രാഫ്ട് ചെയ്ത കൊച്ചു പ്ലാവിനും അതുപോലെ തന്നെ ആയിരുന്നു. എന്നാൽ ഇത്തവണ
Read More

നാലാം തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും കായ്ക്കാൻ തുടങ്ങി!

നാലാം തവണ പ്രൂൺ ചെയ്ത പപ്പായ വീണ്ടും കായ്ക്കാൻ തുടങ്ങി! ഓരോ തവണ ഉയരം ഏകദേശം പണ്ട്രൻഡ് അടിയിൽ കൂടുമ്പോൾ ഈ പപ്പായ മരം പ്രൂൺ ചെയ്യാറുണ്ട്. ഉയരം കൂടിയാൽ പപ്പായ പറിക്കാൻ ബുദ്ധിമുട്ടാവും, ഇലകൾ അടുത്ത പറമ്പിലേക്ക്
Read More

മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല!

മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല! ഈ ഞാലിപ്പൂവൻ വാഴ ഏകദേശം 45 ഡിഗ്രി ചെരിവിലാണ് നിൽക്കുന്നത്. കഴിഞ്ഞ കാറ്റിൽ ഈ പറമ്പിൽ രണ്ട് പകുതി മൂത്ത നേന്ത്ര വാഴക്കുലകൾ ഒടിഞ്ഞു വീണതാണ്. ആ കായകൾ ഇനിയും കഴിച്ചു തീർന്നിട്ടില്ല.
Read More

ജൂലൈ മാസത്തിലെ കണ്ണിമാങ്ങ വലുതായി!

ജൂലൈ മാസത്തിലെ കണ്ണിമാങ്ങ വലുതായി! ഈ ഒട്ടുമാവ് ഇക്കൊല്ലം രണ്ടാം തവണയാണ് പൂക്കുന്നത്. ആദ്യം ഫെബ്രുവരിയിൽ പൂത്തെങ്കിലും കണ്ണിമാങ്ങകൾ എല്ലാം വേഗം കൊഴിഞ്ഞു പോയി. ഇത്തവണ ജൂലൈയിൽ ഉണ്ടായ കണ്ണിമാങ്ങയാണിത്. ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കൊഴിഞ്ഞു. ഇത് മാത്രം
Read More