ഒട്ടുമാവിൻ തൈ നന്നായി വളരുന്നു, അടുത്ത സീസണിൽ കായ്ക്കുമായിരിക്കും! ഈ ഗ്രാഫ്ട് ചെയ്ത മാവിൻ തൈ തുടക്കത്തിൽ ഒരു പതിനെട്ട് ഇഞ്ച് ചെടി ചട്ടിയിലാണ് നട്ടിരുന്നത്. വളർച്ച പോരാഞ്ഞതിനാൽ മുറ്റത്തെ ടൈലുകളിൽ ഒരു ഭാഗം നീക്കം ചെയ്തത് അവിടത്തെ
പുതു മഴക്ക് തളിർത്തു വന്ന പേര നാമ്പുകൾ! ഇത് ഒരു ഗ്രാഫ്ട് ചെയ്ത പേര ചെടിയാണ്. കഴിഞ്ഞ കൊല്ലം ധാരാളം പൂക്കൾ ഉണ്ടായെങ്കിലും കായകൾ ഒന്നും ഉണ്ടായില്ല. പൂക്കൾ എല്ലാം കൊഴിഞ്ഞു പോയി. വേനലിന്റെ ശക്തിയിൽ ചെടി ഏതാണ്ട്
വെണ്ണപ്പഴം (അവകാഡോ) ചെടി വളർന്നു വരുന്നു! ഈ വെണ്ണപ്പഴം ചെടി ഒരു തൈ കൊണ്ടു വന്ന് നട്ട് ഉണ്ടാക്കിയതാണ്. വേനൽ ചൂടിൽ ഇടക്ക് സ്വല്പം വാടിയ പോലെ നിൽക്കാറുണ്ടെങ്കിലും വെള്ളം നനച്ചു കൊടുത്താൽ ഉഷാറാകും. ഇലകളിൽ കൂടി കുറച്ച്
തണ്ണിമത്തൻ തൈകൾ വളർന്നു വരുന്നു! വേനലിന്റെ ചൂട് അകറ്റാൻ വാങ്ങിച്ച തണ്ണിമത്തന്റെ കുരുകൾ കുഴിച്ചിട്ട് ഉണ്ടായ തൈകളാണ് ഈ കാണുന്നത്. വേറെയും കുറച്ച് തൈകൾ പല സ്ഥലങ്ങളിൽ ആയി മുളച്ചിട്ടുണ്ട്. വേനൽ മഴ ഇനിയും കിട്ടിയാൽ ഇവ നന്നായി
മാവിൻ പൂക്കളെല്ലാം കൊഴിഞ്ഞു പോയി! ഈ ഓൾ സീസൺസ് ഒട്ടു മാവ് കഴിഞ്ഞ മാസം സീസൺ വൈകി പൂത്തിരുന്നു. കുറച്ച് വളരെ ചെറിയ ഉണ്ണി മാങ്ങകളും ഉണ്ടായി. പക്ഷെ വേനലിന്റെ ശക്തിയിൽ എല്ലാ പൂക്കളും കരിഞ്ഞു പോയി. ഉണ്ണി
പുതിയ പപ്പായ ചെടി ഉഷാറായി! എന്റെ പഴയ പപ്പായ ചെടി പല തവണ പ്രൂൺ ചെയ്തു കഴിഞ്ഞതാണ്. ഇനി എത്ര കായ്ക്കും എന്ന് ഉറപ്പില്ലാത്തതിനാൽ മറ്റൊരിടത്ത് പുതിയ പപ്പായ ചെടി നട്ടു വളർത്തിയതാണ്. കടുത്ത വേനലായിട്ടും ചെടി പിടിച്ചു
തണ്ണീർമത്തൻ തൈകൾ മുളച്ചു വരുന്നു! തണ്ണീർമത്തൻ അഥവാ തണ്ണിമത്തൻ ഇവിടങ്ങളിൽ വത്തക്ക എന്നാണ് അറിയപ്പെടുന്നത്. വേനലിൽ തണ്ണീർമത്തന് പ്രിയം ഏറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങളും വാങ്ങി ഒരു തണ്ണീർമത്തൻ. രുചിയോടെ കഴിച്ച ശേഷം വിത്തുകൾ കുറെ കുഴിച്ചിട്ടു.
രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു! ആദ്യത്തേതിനേക്കാളും ചെറുതാണ് ഈ നേന്ത്ര വാഴ കുല. വേഗം വിരിഞ്ഞു കഴിഞ്ഞു. വാഴക്ക് നല്ല പൊക്കമുണ്ടെങ്കിലും കുല ചെറുതാണ്, വളവും വെള്ളവും കുറവേ കിട്ടുന്നുള്ളു എന്ന് കൊണ്ടായിരിക്കാം. വാഴ പൂവ്
നേന്ത്രവാഴ പൂക്കുല വിരിഞ്ഞു കഴിഞ്ഞു! എന്ന് വെച്ചാൽ കായയുള്ള പൂക്കൾ മുഴുവൻ വിടർന്നു കഴിഞ്ഞു എന്നർത്ഥം. നേന്ത്രകുലയിൽ ഏകദേശം എത്ര കായകളുണ്ടെന്ന് കാണാം. നല്ല സൂര്യപ്രകാശം ഉള്ളത് കൊണ്ട് ക്യാമറ ഇടയ്ക്കിടെ ഇമേജ് ഇരുട്ടാക്കി കളയുന്നുണ്ട്. എന്തോ ഓട്ടോമാറ്റിക്
നേന്ത്ര വാഴ പൂ വിരിഞ്ഞു കഴിയാറായോ? എന്റെ ചെറുപ്പത്തിൽ വാഴ പൂ വിരിഞ്ഞു വരുമ്പോൾ കായയുള്ള പൂക്കൾ കഴിഞ്ഞാൽ ശേഷിക്കുന്ന ഭാഗം പറിച്ചെടുത്ത് ഉപ്പേരി വെക്കുമായിരുന്നു. അന്ന് അത് കടയിൽ വാങ്ങാനും കിട്ടുമായിരുന്നു. ചിലപ്പോൾ ബാക്കി പൂക്കൾ കൂടി