ആദ്യത്തെ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ്! അങ്ങിനെ ഒരു കൊല്ലമായപ്പോൾ ടിഷ്യു കൾച്ചർ നേന്ത്ര വാഴ വിളവെടുപ്പ് നടത്തി. ഒരു പക്ഷെ ഇനിയും വാഴക്കുല വലുതാവുമായിരിക്കും. വാഴ കുറെ ചരിഞ്ഞു വന്നതിനാൽ ഇനി കാത്താൽ കാറ്റും മഴയും
വേരിഗേറ്റഡ് പേര ചെടി തളിരിട്ടു! ഈ വേരിഗേറ്റഡ് പേര ചെടി കുറേ നാളായി മുരടിച്ചു നിൽക്കുകയായിരുന്നു. പുതു മഴ കിട്ടിയപ്പോൾ തളിരിടാൻ തുടങ്ങി. ഇലകൾക്ക് പച്ച നിറത്തിന് പുറമെ ബോർഡറിൽ വെള്ള നിറമുള്ളതിനാലാണ് വേരിഗേറ്റഡ് എന്ന് പറയുന്നത്. വേരിഗേറ്റഡ്
ഒട്ടു മാവ് വീണ്ടും മോഹിപ്പിക്കുന്നു! ഈ ഓൾ സീസൺ ഒട്ടു മാവ് ഇക്കഴിഞ്ഞ സീസണിൽ കുറച്ച് വൈകി പൂത്തിരുന്നു. കുറെ കോച്ച് ഉണ്ണി മാങ്ങകളും ഉണ്ടായി, പക്ഷെ എല്ലാം തന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞു പോയി. ഇപ്പോൾ ഇതാ
ഒരേ സമയം ഒരേ സ്ഥലത്തു നട്ട ആണിപൂവൻ വാഴകൾക്ക് വളർച്ചയിൽ എന്തേ ഇത്ര വ്യത്യാസം? ഈ രണ്ട് അണിപൂവൻ വാഴകളും ഒരേ സമയത്ത് നട്ടതാണ്. നടുമ്പോൾ വാഴ കിഴങ്ങുകൾക്ക് ഏകദേശം ഒരേ വലിപ്പമായിരുന്നു. മുളകളും ഒരുപോലെയായിരുന്നു. ഒരേ തരത്തിലുള്ള
ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ വെണ്ണപ്പഴം ചെടിക്ക് ധാരാളം പുതിയ തളിരുകൾ! അവോക്കാഡോ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന വെണ്ണപ്പഴം ചെടി എത്ര വെള്ളം ഒഴിച്ചു കൊടുത്തിട്ടും ഒരു ഉശിരുമില്ലാതെ പാതി വാടിയ പോലെയായിരുന്നു ഇതു വരെ നിന്നിരുന്നത്. ഒറ്റ
മൂന്ന് ടിഷ്യു കൾച്ചർ നേത്ര വാഴ കുലകൾ ഒരുമിച്ച് കാണാം ആദ്യത്തേത് കുലച്ചിട്ട് ഒരു മാസത്തിൽ അധികമായി, ഇപ്പോഴും പൂർണ്ണ വളർച്ച എത്തിയിട്ടില്ല. മറ്റു രണ്ടെണ്ണം കുല വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. എല്ലാം നല്ല ഉയരത്തിൽ ആയതിനാൽ
കുഞ്ഞു ചെടിച്ചട്ടിയിൽ ഒരു മാവിൻ തൈ മുളച്ചിരിക്കുന്നു! ഈ മാവിൻ തൈ ഞാൻ നട്ടതാണെന്നും അല്ലെന്നും പറയാം. നട്ടതായി എനിക്ക് ഓർമയില്ല എന്നതാണ് സത്യം. പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ ചെടിച്ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയറിന്റെ ചെടിക്ക് കിച്ചൻ
Should You Prune a Papya Tree? According to a University of Florida webpage, Papaya plants are not pruned because their main growing point is terminal and branched trees
ചൂടുള്ള കാലാവസ്ഥ കൊണ്ടാണോ ഈ മധുര നാരങ്ങ ചെടി കായ്ക്കാത്തത്? ഈ നാഗ്പൂർ ഓറഞ്ച് ചെടിയും മറ്റൊന്നും പതിനെട്ട് ഇഞ്ച് ചെടി ചട്ടികളിലാണ് നട്ടിരുന്നത്. വളർച്ച കുറവായതിനാൽ രണ്ടും നിലത്തെ മണ്ണിലേക്ക് പറിച്ചു നട്ടു. ഒരെണ്ണം ഏകദേശം മുഴുവനായി
ഈ തണ്ണീർ മത്തൻ കായ്ക്കാൻ എത്ര കാലം എടുക്കും? ഈ തണ്ണീർ മത്തൻ ചെടി വളരാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ. ഇപ്പോൾ ഒരു തോന്നൽ, ഇത് കായ്ക്കാൻ എത്ര കാലം എടുക്കും? വായിച്ചു നോക്കിയപ്പോൾ രണ്ട് മൂന്ന്