എന്റെ ചെറുപ്പത്തിൽ ഇത്തരം ചെടികൾ വീട്ടിലുണ്ടായിരുന്നു. ഇളം നീലയും വയലറ്റ് കലർന്ന നീലയും നിറത്തിലുള്ള കൊച്ചു പൂക്കളുടെ കുലകൾ ഉണ്ടാവുമായിരുന്നു. അന്ന് അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ചെടിയുടെ കമ്പ് കൊണ്ടുവന്ന് നട്ടായിരുന്നു ചെടി വളർത്തിയത്. ഈ ചെടി
കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്ന പുതിയ ഫലവൃക്ഷത്തൈ മുറ്റത്ത് നട്ടു, വലിയ പ്രതീക്ഷകളോടെ! നല്ലവണ്ണം വെള്ളവും ഒഴിച്ചു കൊടുത്തു. ഒരു കൗതുകത്തിന് pixabay.comൽ നിന്ന് കിട്ടിയ കായ്ച്ചു നിൽക്കുന്ന മരത്തിന്റെ ഒരു വിഡിയോ ക്ലിപ്പ് ഇതാ. ഇത്രയൊന്നുമില്ലെങ്കിലും
ഇന്നലെ ഉച്ചക്കാണ് പുതിയ അക്വേറിയത്തിൽ രണ്ട് സ്വർണ്ണമത്സ്യങ്ങളെ ഇട്ടത്. അക്വേറിയത്തിൽ വെള്ളം നിറച്ച് കുറേ കഴിഞ്ഞായിരുന്നു അത്. ആ സമയത്ത് വെള്ളം ഒരു വിധം തെളിഞ്ഞിരുന്നു. തലേന്ന് ഒഴിച്ചിരുന്ന വെള്ളത്തിന്റെ പകുതിയിൽ അധികം സൈഫൺ ചെയ്ത് മാറ്റി വീണ്ടും
ഗോൾഡ് ഫിഷ് കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം ഏൻജെൽ ഫിഷ് ആണ്. എന്നാൽ പൊതുവെ ലഭ്യത കുറവായതു കൊണ്ടും വില കൂടുതൽ ആയതുകൊണ്ടും മിക്കവാറും ഏൻജെൽ ഫിഷ് എന്റെ അക്വേറിയത്തിൽ ഉണ്ടാകാറില്ല. ചെറുപ്പത്തിൽ തുറന്ന് അക്വേറിയത്തിൽ വളർത്തിയിരുന്നപ്പോൾ
ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ചെടി ആദ്യമായി ഒരു നഴ്സറിയിൽ കണ്ടത്. ഒരെണ്ണം വലിയ രണ്ടടി വ്യാസമുള്ള ചെടിച്ചട്ടിയിൽ കായ്ച്ചു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചിരുന്നത് നമ്മുടെ കാലാവസ്ഥയിൽ ഈ ചെടി വളരുകയില്ലെന്നാണ്. നഴ്സറിയിൽ വന്ന ഒരാൾ പറഞ്ഞു അഞ്ചു
ഇത് ഒരു നൂറ്റി ഇരുവത്തി ഏഴ് ലിറ്റർ അക്വേറിയം ആണ്. വാങ്ങിക്കുമ്പോൾ കൂടെ പത്ത് കിലോ വെള്ള മണൽ കൂടി വാങ്ങി. ആറു പ്രാവശ്യം വെള്ളം കൊണ്ട് കഴുകിയപ്പോൾ മണലിലെ പൊടി ഒരു വിധം പോയി. എന്നാൽ അക്വേറിയത്തിൽ
ഇപ്പോൾ പന്ത്രണ്ട് ഇഞ്ച് വ്യാസമുള്ള പത്ത് ചെടിച്ചട്ടികളിലാണ് ചെടികൾ വളരുന്നത്. നേരത്ത ഉണ്ടായിരുന്ന അഞ്ചു ചട്ടികൾ ലീക്ക് കണ്ടത് കൊണ്ട് മുറ്റത്തേക്ക് മാറ്റി. ലീക്കുള്ള ചെടിച്ചട്ടികൾ വെള്ള പെയിന്റ് അടിച്ച മട്ടുപ്പാവിൽ വെച്ചാൽ മണ്ണൊലിച്ച് മൊത്തം ചെളിയാവും. കുറെ
പയർ പടർത്താൻ മറ്റു സൗകര്യങ്ങൾ ഇല്ലാത്തത്തിനാൽ വീട്ടിലെ വയറിങ്ങിന് ഉപയോഗിച്ചതിന്റെ ബാക്കി പൈപ്പിൽ പടർത്തിയത് മുൻപ് പോസ്റ്റ് ചെയ്തിരുന്നല്ലോ. താഴത്തെ ഇലകളിൽ കീടബാധ ഉണ്ടെങ്കിലും, പുതിയ ഇലകൾ നല്ല ഉശിരിൽ വളരുന്നത് കാണാം. ചെടി പൂക്കുകയും പയർ ഉണ്ടാകാൻ
ഈ ഗ്രാഫ്ട് ചെയ്ത പ്ലാവ് നഴ്സറിയിൽ നിന്ന് കൊണ്ടുവന്നപ്പോൾ ഒരു കുഞ്ഞു ചക്ക ഉണ്ടായിരുന്നു. അത് കൊഴിഞ്ഞു പോയി. ദിവസങ്ങൾക്കുളിൽ ഒരെണ്ണം കൂടി ഉണ്ടായി. അതും കൊഴിഞ്ഞു പോയി. പിന്നെ ഒന്നര കൊല്ലമായി ഒന്നുമില്ലായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും
ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലത്ത് വളരുന്ന വാഴകളാണിവ. കുലകൾക്ക് വാട്ടം തുങ്ങിയോ എന്ന് സംശയം. വാഴപ്പൂക്കളുടെ പുറമെയുള്ള ബ്രാക്റ്റുകൾ വാടിയിരിക്കുന്നു. ഒരെണ്ണത്തിന് കുലയുടെ കൂടെയുള്ള ഇലയും വാടിയിട്ടുണ്ട്. വാഴക്കൂട്ടത്തിലെ ചില വാഴകളുടെ കൂമ്പ് ഉണങ്ങി പോയി. കഴിഞ്ഞ കൊല്ലം