Category: English

കറിക്കെടുത്ത പുതിന ഇലയുടെ തണ്ടുകൾ നട്ടുണ്ടായ ചെടി നന്നായി വളരുന്നുണ്ട്

കറിക്കെടുത്ത പുതിന ഇലയുടെ തണ്ടുകൾ വേസ്റ്റിൽ ഇടാൻ നോക്കിയപ്പോൾ ഇലകളുടെ കടക്കൽ ചെറിയ വേരുകൾ കണ്ടു. എന്നാൽ ചെടിച്ചട്ടികളിൽ നട്ടു നോക്കാം എന്ന് കരുതി. കുറെയെണ്ണം തളിർത്തു വന്നു. അതിൽ ഏറ്റവും നന്നായി വളരുന്ന പുതിന ചെടിയാണിത്. ഒന്നുരണ്ടെണ്ണം
Read More

വെള്ള കാന്താരി മുളക് തൈകൾ മുളച്ചു തുടങ്ങി

മറ്റു ചെടികൾ വാങ്ങിച്ച കൂട്ടത്തിൽ നഴ്സറിയിൽ നിന്ന് ഫ്രീ ആയി കിട്ടിയ രണ്ട് പഴുത്ത വെള്ള കാന്താരി മുളകുകളിലെ വിത്തുകൾ രണ്ട് ചെടിച്ചട്ടികളിൽ പാകിയിരുന്നു. ഇപ്പോൾ ഒരു ചെടിച്ചട്ടിയിൽ കുറെ കുഞ്ഞു തൈകൾ മുളച്ചുവരാൻ തുടങ്ങി. മറ്റേ ചെടിച്ചട്ടിയിൽ
Read More

ചിത്രകീടങ്ങൾ അഥവാ ലീഫ് മൈനേഴ്സിനെ പറ്റി സ്വല്പം അറിയാം

വഴുതന ചെടികളെ പറ്റിയുള്ള കഴിഞ്ഞ പോസ്റ്റ് വായിച്ച ഒരു അനിയനാണ് ചിത്രകീടങ്ങളെ പറ്റി കമന്റ് ബോക്സിൽ എഴുതിയത്. എന്നാൽ അവയെപ്പറ്റി സ്വല്പം അറിയാം എന്ന് കരുതി തിരഞ്ഞു നോക്കി. ലീഫ് മൈനെർസ് എന്ന ഗണത്തിൽ പല പ്രാണികളും ഉൾപ്പെടുന്നു.
Read More

വഴുതന ചെടികൾ വളർന്നു തുടങ്ങി, ഒച്ച് പണി തുടങ്ങിയോ?

ചെടിച്ചട്ടികളിൽ വളരുന്ന പച്ച വഴുതന തൈകൾക്ക് തരക്കേടില്ലാത്ത വളർച്ചയുണ്ട്. പക്ഷെ ഒച്ചരിച്ച പോലെയുള്ള പാടുകൾ ഇലകളിൽ കാണാൻ തുടങ്ങി. ഇത്തരം പാടുകൾ തക്കാളി ചെടിയുടെയും വേണ്ട ചെടിയുടെയും ഇലകളിലും കാണുന്നുണ്ട്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ചെടി
Read More

ബൊഗെയ്ൻവില്ല പൂക്കളിൽ വിത്തുകൾ ഉണ്ടാകാറുണ്ടോ?

വർണ്ണാഭമായ നിറങ്ങളുള്ള ബൊഗെയ്ൻവില്ല ബ്രാക്റ്റുകൾക്ക് നടുവിലുള്ള മൂന്ന് യഥാർത്ഥ പുഷ്പങ്ങളിൽ വിത്തുകൾ ഉണ്ടാകുമെത്രെ. വിത്തുകൾ മൂപ്പെത്താൻ മുപ്പത് ദിവസങ്ങൾ എടുക്കുമെന്നും, പിന്നീട് മുളക്കാനും മുപ്പത് ദിവസം വരെ എടുക്കുമെന്നാണ് ഓൺലൈൻ ലേഖനങ്ങൾ പറയുന്നത്. ‘പൂക്കൾ’ അഥവാ ബ്രാക്റ്റുകൾ ഉണങ്ങുമ്പോളാണെത്രെ
Read More

ബൊഗെയ്ൻവില്ല പൂക്കളെ പറ്റി സ്വല്പം അറിയാം

ബൊഗെയ്ൻവില്ല ചെടികളിൽ ഭംഗിയുള്ള നിറങ്ങളിൽ കാണുന്നത് യഥാർത്ഥത്തിൽ പൂക്കളല്ല. പൂക്കൾക്ക് ചുറ്റുമുള്ള രൂപപരിണാമം വന്ന ഇലകളാണ്. ബ്രാക്റ്റുകൾ എന്നാണ് അവ അറിയപ്പെടുന്നത്. ബ്രാക്റ്റുകൾക്ക് നടുവിലായി മൂന്ന് കുഞ്ഞു പൂക്കൾ കാണാം. ചിലവയിൽ വിടരാനുള്ള മൊട്ടുകളും കാണും. പരാഗണം നടത്തുന്ന
Read More

ബ്രസീലിയൻ സ്നോ ഫ്ലവർ, സ്നോബോൾ

ഈ ചെടിയെ പറ്റി ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ വളരെ രസകരമായ പേരുകളാണ് കിട്ടിയത്. എല്ലാം ഒരേ ചെടിയുടെ വിവിധ പേരുകളാണ്. Snow on the Mountain, Snowball, Brazilian Snow Flower എന്നീ പേരുകളാണ് കിട്ടിയത്. ഏതായാലും
Read More

വെയിലേൽക്കുമ്പോൾ കോർഡിലൈൻ ഫ്രൂട്ടിക്കോസ സസ്യങ്ങൾ നിറം മാറുന്നത് കണ്ടിട്ടുണ്ടോ?

സാധാരണ കോർഡിലൈൻ ഫ്രൂട്ടിക്കോസ ചെടികൾക്ക് ഇത് പോലെ നല്ല തിളക്കവും ഭംഗിയുമുള്ള നിറമാണ്. എന്നാൽ ശക്‌തമായ വെയിലിൽ അവയുടെ നിറം മങ്ങുകയും കൂടുതൽ പച്ച കലർന്ന നിറമാവുകയും ചെയ്യും. വേനൽ കഴിയുമ്പോൾ അതിനുള്ളിൽ ഉണങ്ങിപോയിട്ടില്ലെങ്കിൽ പിങ്ക് കലർന്ന നിറം
Read More

തോട്ടത്തിലെ പുതിയ ചെടി – നാലെണ്ണമുണ്ട്, പക്ഷെ പേരറിയില്ല!

കഴിഞ്ഞ ദിവസം നഴ്സറിയിൽ നിന്ന് കൊണ്ടുവന്നത് ഇത്തരം നാല് ചെടികളാണ്. കാണാൻ രസമുണ്ട്. പക്ഷെ പേരറിയില്ല. ഗൂഗ്ൾ ലെൻസ് ഉപയോഗിച്ച് കുറേ തിരഞ്ഞു നോക്കി. റിസൾട്ടുകൾ ഒന്നും അത്ര തൃപ്തികരമായി തോന്നിയില്ല. കുറച്ചു ദിവസങ്ങളായി തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നഴ്സറിയിൽ ഒരുപാട് ചെടികൾ
Read More

ഒരു പാവൽ ചെടി ഒട്ടുമാവിൽ പടർന്നു, മറ്റൊന്ന് കാത്തിരിക്കുന്നു

കൊല്ലങ്ങളായി കായ്ക്കാത്ത ഒട്ടുമാവ് സ്വല്പം പ്രൂൺ ചെയ്‌തെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ തോന്നിയ ഉപയോഗമാണ് പാവൽ പടർത്താൻ നല്ലതാണെന്ന്. ഒരു ചെടി ചെടിച്ചട്ടിയിൽ നിന്ന് ഒട്ടുമാവിൽ നന്നായി പടർന്നു കയറി. മറ്റൊന്ന് ആര്യവേപ്പിൻ കടക്കൽ വളർന്നു വരുന്നുണ്ട് അടുത്ത
Read More