Category: English

എന്റെ കാരറ്റ് ചെടികൾ കാണാം

എന്റെ കാരറ്റ് ചെടികൾ കാണാം ഇത്തവണ പറമ്പിൽ വിതച്ച കാരറ്റ് വിത്തുകൾ മുളച്ച് ധാരാളം കാരറ്റ് ചെടികൾ ഉണ്ടായി. കുറച്ചെണ്ണം ചെടിച്ചട്ടികളിൽ പറിച്ചു നട്ടു. ആ ചെടികളാണ് ഈ കാണുന്നത്. കഴിഞ്ഞ തവണ അവയെല്ലാം പൂത്തിരുന്നു. ഇത്തവണ ഇത്
Read More

വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്!

വയലറ്റ് വരയൻ പയർ ചെടികൾ ചെടി ചെടികളിൽ നന്നായി വളരുന്നുണ്ട്! കറി വെക്കാൻ കൊണ്ടുവന്ന വയലറ്റ് വരയൻ പയറുകളിൽ കുറെ എണ്ണത്തിൽ നല്ല മൂത്ത കറുത്ത നിറമുള്ള വിത്തുകൾ കണ്ടപ്പോൾ വിതച്ചു നോക്കി. ധാരാളം പയർ ചെടികൾ ഉണ്ടായെങ്കിലും,
Read More

എന്റെ ചെടി ചട്ടികളിൽ വളരുന്ന കോളിഫ്ലവർ ചെടികൾ

എന്റെ ചെടി ചട്ടികളിൽ വളരുന്ന കോളിഫ്ലവർ ചെടികൾ കോളിഫ്ലവർ ചെടികൾ ചെടി ചട്ടികളിൽ നന്നായി വളരുന്നുണ്ട്. ഇലകളിൽ ധാരാളം ദ്വാരങ്ങളും കാണാം. കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ കീടങ്ങൾ നന്നായി ജോലി ചെയുന്നുണ്ട്! കുറച്ചു നാൾ മുൻപ് ഒരു ചെടിയിൽ
Read More

ചെടിച്ചട്ടികളിൽ മുളക് ചെടികൾ നന്നായി കായ്ക്കുന്നു!

ചെടിച്ചട്ടികളിൽ മുളക് ചെടികൾ നന്നായി കായ്ക്കുന്നു! വെയിലിന് ചൂട് കൂടിയതോടെ പറമ്പിൽ നട്ട മുളക് ചെടികളെല്ലാം വാടി കരിഞ്ഞു പോയി. എന്നാൽ കുറച്ചെണ്ണം നേരത്തെ വീടിനടുത്തുള്ള ചെടി ചട്ടികളിലേക്ക് മാറ്റിയിരുന്നു. ദിവസവും ഒന്നോ രണ്ടോ നേരം നനക്കുന്നത് കൊണ്ട്
Read More

ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ?

ഗന്ധരാജൻ ചെടിക്ക് ഇങ്ങനെയും പൂക്കളോ? ഗന്ധരാജൻ പൂ നല്ല സൗരഭ്യത്തോടെ വിടർന്നു നിൽക്കുന്നത് കണ്ട ശേഷം ചെടിയിലേക്ക് നോക്കിയപ്പോൾ അതാ വേറെയും കുറെ വെള്ള പൂക്കൾ. അവ പക്ഷെ ചെറിയവയാണ്. ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിലായി, അത് ഗന്ധരാജൻ പൂക്കളല്ല!
Read More

വെയിലത്ത് തണലായും, മണ്ണിൽ ഈർപ്പം നിലനിർത്താനും, വളമായും കരിയില തന്നെ ശരണം!

വെയിലത്ത് തണലായും, മണ്ണിൽ ഈർപ്പം നിലനിർത്താനും, വളമായും കരിയില തന്നെ ശരണം! രണ്ട് ഹൈബ്രിഡ് പപ്പായ തൈകൾ നടാൻ ഒരുങ്ങുകയാണ്. നല്ല തടം എടുത്ത് കരിയിലയും കിച്ചൻ വേസ്റ്റും കുത്തി നിറച്ചു. എന്നിട്ട് സ്വല്പം മണ്ണുമിട്ടു. അതിന് മുകളിൽ
Read More

പൊരി വെയിലത്തും തക്കാളി ചെടി നല്ല വിളവ് തരുന്നു!

പൊരി വെയിലത്തും തക്കാളി ചെടി നല്ല വിളവ് തരുന്നു! പൊരി വെയിലത്തു മിക്ക പച്ചക്കറി ചെടികളും വാടി ഇല്ലാതായി തുടങ്ങി. എന്നാൽ ഈ തക്കാളി ചെടി പിടിച്ചു നിൽക്കുന്നുണ്ട്. മൂന്ന് നല്ല തക്കാളികൾ വിളവെടുപ്പിന് തയ്യാറായി വരുന്നു. ഇനിയും
Read More

വീട്ടിലുണ്ടായ മല്ലി വിത്തുകൾ നട്ടു നോക്കാം

വീട്ടിലുണ്ടായ മല്ലി വിത്തുകൾ നട്ടു നോക്കാം കഴിഞ്ഞ തവണ നട്ട മല്ലി ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്തു. കുറെ മല്ലി വിത്തുകൾ കിട്ടി. ആ മല്ലി വിത്തുകൾ ഇന്നലെ വെള്ളത്തിൽ കുതിർത്താൻ വെച്ചു. ഇന്ന് അവയെടുത്ത് നടാൻ തുടങ്ങുകയാണ്.
Read More

നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ

നല്ല ഭംഗിയുള്ള കടും പിങ്ക് നിറത്തിലുള്ള ചെത്തി പൂക്കൾ ചെത്തിക്ക് ഇവിടങ്ങളിൽ തെച്ചി എന്നാണ് പറയാറ്. ചെറുപ്പത്തിൽ ഞാൻ ആ പേര് മാത്രമേ കേട്ടിരുന്നുള്ളു. ചെത്തി എന്നും വിളിക്കും എന്ന് പിന്നീടാണ് അറിഞ്ഞത്. സാധാരണ വേലികളിലെല്ലാം പലയിടത്തും അക്കാലത്തു
Read More

ഗന്ധരാജൻ പൂ വിരിഞ്ഞു…

ഗന്ധരാജൻ പൂ വിരിഞ്ഞു… ഗന്ധരാജൻ പൂ വിരിഞ്ഞു… എന്ന പാട്ടിലെ വരികൾ ഓർമിപ്പിച്ചു കൊണ്ട് ഇതാ ഒരു ഗന്ധരാജൻ പൂ വിടർന്നിരിക്കുന്നു. പേര് പോലെത്തന്നെ ഇതിന്റെ നറുമണം കാറ്റിൽ പടരുന്നുണ്ട്. ഈ ചെടിയിൽ ഇത് വരെ പൂക്കൾ കണ്ടിരുന്നില്ല.
Read More