കരിയില ഒട്ടും പാഴാക്കരുതേ, കത്തിക്കുകയും അരുത്! മുൻപൊക്കെ മുറ്റത്തും പറമ്പിലും കരിയിലകൾ വീഴുന്നത് ഒരു ശല്യമായി കരുതിയിരുന്നു. പണ്ടൊക്കെ അടിച്ചു കൂട്ടി കത്തിക്കാറുണ്ടായിരുന്നു. എന്നാൽ കത്തിക്കുന്നതിന്റെ ദൂഷ്യങ്ങൾ പലതാണ്, വായു മലിനീകരണവും, തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയും. ചില രാജ്യങ്ങളിൽ
വളരെ ചെറിയ കണ്ണി മാങ്ങകൾ തിളങ്ങി നിൽക്കുന്നു വളരെ ചെറിയ ചെയ്ത ബഡ് മാവിൽ വളരെ ചെറിയ കണ്ണി മാങ്ങകൾ തിളങ്ങി നിൽക്കുന്നു. കുറച്ചെണ്ണമെങ്കിലും വളർന്നു വരണേ എന്നാണ് എന്റെ പ്രാർത്ഥന.
കടുത്ത ചൂടിലും തക്കാളി പൂത്ത് കായ്ക്കുന്ന അതിജീവനം കടുത്ത വെയിലിൽ ഈ തക്കാളി ചെടിയുടെ ഇലകൾ പാതി വാടിയ പോലെ ആണെങ്കിലും ഇതിൽ പൂക്കൾക്ക് കുറവില്ല. പല വലുപ്പത്തിലുള്ള കായകളും കാണാം. ഇതിന് വേണമെങ്കിൽ തക്കാളി ചെടിയുടെ അതിജീവനം
പീച്ചിങ്ങ വള്ളികളിൽ കുറെ പീച്ചിങ്ങകൾ ഉണ്ടാകുന്നത് കാണാം മൂന്ന് പീച്ചിങ്ങ ചെടികളുടെ വള്ളികളാണ് ഈ കാണുന്നത്. വള്ളികളുട കട ഭാഗം കുറച്ച് നീളത്തിൽ മണ്ണിൽ മൂടി കൊടുത്തപ്പോൾ ആ ഭാഗങ്ങളിൽ കൂടി വേരുകൾ ഉണ്ടായി. പീച്ചിങ്ങ വള്ളികൾ നല്ല
ചെടി ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയർ ചെടി വള്ളി നീട്ടി ചെടി ചട്ടിയിൽ വളരുന്ന വയലറ്റ് വരയൻ പയർ ചെടി വള്ളി നീട്ടി തുടങ്ങി. ഇനിയിപ്പോൾ എങ്ങോട്ട് പടരും? അടുത്തുള്ള വലിയ ചെടി ചട്ടിയിൽ കോളിഫ്ലവർ ചെടിയുടെ
മല്ലി ചെടികൾ കായ്ച്ചു നിൽക്കുന്നത് കാണാം ഈ മല്ലി ചെടികൾ നന്നായി വളർന്നിട്ടുണ്ട്. ധാരാളം പൂക്കളും കായകളും കാണാം. ഇപ്പോൾ കായ്കൾക്ക് പച്ച നിറമാണ്. മൂത്ത് ഉണങ്ങുമ്പോൾ നമ്മൾ സാധാരണ കടയിൽ കാണാറുള്ള മല്ലിയുടെ നിറം വരുമായിരിക്കണം. എനിക്ക്
മാവിൻ പൂക്കുലയിൽ നിറയെ ഉണ്ണി മാങ്ങകൾ! ഈ കുഞ്ഞു മാവിൻ തൈ നോക്കൂ, പൂക്കുലയിൽ നിറയെ ഉണ്ണി മാങ്ങകൾ കാണാം. ചെറിയ തൈ ആയതിനാൽ ബുദ്ധി മുട്ടില്ലാതെ അടുത്ത് നിന്ന് വിഡിയോ എടുക്കാൻ സാധിച്ചു. വലിയ മാവായിരുന്നെങ്കിൽ ഇങ്ങനെ
ചെടി ചട്ടിയിൽ നന്നായി കായ്ച്ചു നിൽക്കുന്ന മുളക് ചെടി കാണാം! ഈ മുളക് ചെടി വേറെ സ്ഥലത്തു നിന്ന് ഈ ചെടി ചട്ടിയിലേക്ക് പറിച്ചു നട്ടതാണ്. നന്നായി വളരുന്നുണ്ട്. ഇപ്പോൾ നല്ലവണ്ണം കായ്ക്കാനും തുടങ്ങി. വിത്തുകൾ പാക്കറ്റിൽ വാങ്ങിച്ചതാണ്,
ഈ മഞ്ഞ വഴുതനങ്ങയിൽ നിന്ന് വിത്ത് കിട്ടുമോ? പച്ച വഴുതനങ്ങകളുടെ ഇടയിൽ ഇതാ ഒരു മഞ്ഞ വഴുതനങ്ങ. പക്ഷെ ഇത് മൂപ്പെത്തി പഴുത്തതാണോ എന്നറിയില്ല. സാധാരണ ഈ വഴുതനയിൽ പച്ച വഴുതനങ്ങകളാണ് ഉണ്ടാകാറുള്ളത്. ഒരെണ്ണം അത്ര വലുതാകുന്നതിന് മുൻപ്
കുഞ്ഞു പ്ലാവിലെ ഈ കുഞ്ഞു ചക്ക മൂപ്പെത്തുമോ? ഇത് ഒരു ഗ്രാഫ്ട് ചെയ്ത പ്ലാവാണ്. കഴിഞ്ഞ കൊല്ലം വാങ്ങുമ്പോൾ തന്നെ ഇതിൽ ഒരു കൊച്ചു ചക്ക ഉണ്ടായിരുന്നു. അതും കൊഴിഞ്ഞു പോയി, അതിന് ശേഷം ഉണ്ടായ രണ്ടെണ്ണവും കൊഴിഞ്ഞു